Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന് 10000 കോടി വേണം! കാലതാമസം മറ്റ് സംസ്ഥാനങ്ങൾക്കും കൊടുക്കാൻ ഉള്ളതുകൊണ്ടെന്ന് നിർമലാ സീതാരാമൻ
News Update

കേരളത്തിന് 10000 കോടി വേണം! കാലതാമസം മറ്റ് സംസ്ഥാനങ്ങൾക്കും കൊടുക്കാൻ ഉള്ളതുകൊണ്ടെന്ന് നിർമലാ സീതാരാമൻ

ദേശീയപാതാ ഭൂമിയേറ്റെടുക്കലിനായി കേരളം ചിലവഴിച്ച തുക കേന്ദ്രം തിരിച്ചുനൽകുന്നതിലെ കാലതാമസം മറ്റ് സംസ്ഥാനങ്ങളിലേക്കും സമാനമായി പണമടയ്ക്കേണ്ട സാഹചര്യം കാരണമാണെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസുമായി നടന്ന കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
News DeskBy News Desk21 January 2026Updated:21 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദേശീയപാതാ ഭൂമിയേറ്റെടുക്കലിനായി കേരളം ചിലവഴിച്ച തുക കേന്ദ്രം തിരിച്ചുനൽകുന്നതിലെ കാലതാമസം മറ്റ് സംസ്ഥാനങ്ങളിലേക്കും സമാനമായി പണമടയ്ക്കേണ്ട സാഹചര്യം കാരണമാണെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഡൽഹി കർതവ്യഭവനിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിൽ, പ്രീ-ബജറ്റ് ചർച്ചകളിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ച ആവശ്യങ്ങളാണ് കെ.വി. തോമസ് വീണ്ടും മുന്നോട്ടുവെച്ചത്.

Kerala NH land acquisition funds refund

ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേരളം ചിലവഴിച്ച ഏകദേശം ₹10,000 കോടി രൂപ തിരിച്ചുനൽകണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇതോടൊപ്പം ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിക്കാനുള്ള ഏകദേശം ₹8,000 കോടി രൂപയും ഉടൻ വിട്ടുനൽകണമെന്ന് കെ.വി.  തോമസ് ആവശ്യപ്പെട്ടു. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവും ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ചർച്ചയായി.

Finance Minister Nirmala Sitharaman cites payouts to other states as the reason for the delay in refunding ₹10,000 crore spent by Kerala for NH land acquisition. Key highlights from the meeting with K.V. Thomas.

banner Central Budget 2026 GST compensation Kerala K.V. Thomas Kerala AIIMS request Kerala financial demands Kerala NH development National Highway land acquisition refund Nirmala Sitharaman
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil