Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആഫ്രിക്ക–യൂറോപ്പ് വിപണികളിലേക്ക് Tata
News Update

ആഫ്രിക്ക–യൂറോപ്പ് വിപണികളിലേക്ക് Tata

ആഫ്രിക്കൻ, യൂറോപ്പ്യൻ രാജ്യങ്ങൾക്ക് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യാൻ ടാറ്റ. ടാറ്റ സൺസിന്റെ പ്രതിരോധ വിഭാഗം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയാണ്. കഴിഞ്ഞ വർഷം വീൽഡ് ആർമേഡ് പ്ലാറ്റ്‌ഫോം വാഹനങ്ങൾ നിർമിക്കുന്നതിനായി മൊറോക്കയിൽ ടാറ്റ ഫാക്ടറി ആരംഭിച്ചിരുന്നു.
News DeskBy News Desk22 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഫ്രിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങൾക്ക് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചർച്ചകളുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റ സൺസിന്റെ പ്രതിരോധ വിഭാഗം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആയുധ നിർമാണ മേഖല ശക്തിപ്പെടുത്തുകയും പ്രതിരോധ കയറ്റുമതി വർധിപ്പിക്കുകയും ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ കൂട്ടായ്മയായ ടാറ്റാ ഗ്രൂപ്പ് വിദേശ വിപണികളിലേക്ക് നീങ്ങുന്നത്.

Tata Group Defence Exports Africa Europe

ഡിഫൻസ് രംഗത്ത് അടക്കം ഇറക്കുമതികളുടെ ആശ്രയം കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ ‘സ്വയംപര്യാപ്ത ഇന്ത്യ’ നിർമിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് നീക്കം. കഴിഞ്ഞ സെപ്റ്റംബറിൽ, മൊറോക്കോ സർക്കാരിന് ഏകദേശം 150 വീൽഡ് ആർമേഡ് പ്ലാറ്റ്‌ഫോം വാഹനങ്ങൾ നിർമിക്കുന്നതിനായി കാസാബ്ലാങ്കയ്ക്ക് സമീപം ടാറ്റ ഫാക്ടറി ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഇന്ത്യൻ കമ്പനി വിദേശത്ത് പ്രവർത്തിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ യൂണിറ്റാണിത്.

ആർട്ടില്ലറി മുതൽ യുദ്ധവും ലോജിസ്റ്റിക്‌സും ഉൾപ്പെടുന്ന വാഹനങ്ങൾ വരെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമിക്കുന്നുണ്ടെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ചീഫ് എക്സിക്യൂട്ടീവ് ആൻഡ് മാനേജിംഗ് ഡയറക്ടർ സുകരൺ സിംഗ് പറഞ്ഞു. എല്ലാ പ്ലാറ്റ്‌ഫോമുകളും ഇതിനകം തന്നെ വിദേശ രാജ്യങ്ങൾക്കു മുന്നിൽ നിർദേശിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tata Advanced Systems Limited, TASL, Indian Defence Exports, Wheeled Armoured Platform, WhAP 8×8, Morocco Defence Plant, Military Hardware Export, Sukaran Singh, Atmanirbhar Bharat Defence, Tactical Vehicles, Artillery Systems, Casablanca Defence Factory, India Morocco Strategic Ties.

Artillery Systems Atmanirbhar Bharat Defence banner Casablanca Defence Factory Indian Defence Exports Military Hardware Export Morocco Defence Plant Sukaran Singh Tactical Vehicles TASL tata advanced systems limited WhAP 8x8 Wheeled Armoured Platform
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil