Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബസ്സിൽ ഭക്ഷണമെത്തിക്കാൻ KSRTC
News Update

ബസ്സിൽ ഭക്ഷണമെത്തിക്കാൻ KSRTC

ചിക്കിങ്ങുമായി (Chicking) കൈകോർത്ത് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ കെഎസ്ആർടിസി. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കെഎസ്ആർടിസിയും ചിക്കിങുമായി ധാരണയായി.
News DeskBy News Desk23 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി (Chicking) കൈകോർത്ത് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ കെഎസ്ആർടിസി. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. അടുത്ത ബസ് സ്റ്റാൻഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളിൽ നിന്നോ ഭക്ഷണം പാഴ്‌സലായി സീറ്റുകളിൽ എത്തുന്ന തരത്തിലാണ് പദ്ധതി. ഇതു സംബന്ധിച്ച് കെഎസ്ആർടിസിയും ചിക്കിങുമായി ധാരണയായതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ക്യൂആർ കോഡ് വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യാനാകുക. പൊതുനിരക്കിനെക്കാൾ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നൽകുന്നത്. ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിലേക്കുള്ള അഞ്ച് വോൾവോ ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. വിൽപന വിഹിതത്തിന്റെ അഞ്ച് ശതമാനം കെഎസ്ആർടിസിക്ക് ലഭിക്കും. ദേശീയ സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാർക്ക് ഭക്ഷണം നൽകാൻ കഴിയും. ചിക്കിങ് സ്റ്റോറുകളിൽ ബസ് നിർത്തുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യമായി ഭക്ഷണം നൽകാനും കരാറിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രത്യേക വാട്ട്സ് ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാൻ സജ്ജമാക്കിയിട്ടുണ്ട്. ടെക്നോപാർക്കിൽ നിന്നുള്ള ആഴ്ചയിലുള്ള പുതിയ സർവീസ് നടത്തുന്ന ബസിലും ഭക്ഷണം നൽകും.

KSRTC launches a new food delivery service in collaboration with Chicking. Passengers can order meals via QR code at a 25% discount on selected long-distance buses.
banner Chicking discount Kerala bus K.B. Ganesh Kumar Kerala bus food service Kerala transport news KSRTC budget tourism food KSRTC Chicking food delivery KSRTC Volvo food service Order food in KSRTC bus
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026

ഏറ്റവും കോംപാക്റ്റ് എയർ ടാക്സി

5 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil