Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമാക്കും
News Update

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമാക്കും

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് ഒൺട്രൊപ്രൊണർഷിപ് ഹബ്ബിന്റെ തറക്കല്ലിടൽ നിർവഹിച്ച അദ്ദേഹം അമൃത് ഭാരത് അടക്കം ദക്ഷിണേന്ത്യയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ചെയ്തു.
News DeskBy News Desk23 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് ഒൺട്രൊപ്രൊണർഷിപ് ഹബ്ബിന്റെ തറക്കല്ലിടൽ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബാക്കാനുള്ള ആദ്യ ചുവടുവെയ്പ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ഹബ്ബിന്റെ തറക്കല്ലിടൽ നടത്തിയ അദ്ദേഹം അമൃത് ഭാരത് അടക്കം ദക്ഷിണേന്ത്യയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. തിരുവനന്തപുരം–താംബരം, തിരുവനന്തപുരം–ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ, തമിഴ്നാടിനായുള്ള അമൃത് ട്രെയിനുകൾ എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

PM Modi Thiruvananthapuram Startup Hub

വികസിത ഭാരതത്തിലൂടെ മാത്രമേ വികസിത കേരളം യാഥാർഥ്യമാകാനാകൂ എന്നും അതിനായുള്ള എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പു നൽകുകയാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. എല്ലാ കേന്ദ്ര പദ്ധതികളിലും കേരളത്തിന് പ്രാധാന്യം നൽകും. കേരളത്തിന്റെ റെയിൽവേ യാത്രാ സൗകര്യം ഇനി കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരത് നിർമാണത്തിന്റെ ചുവടു പിടിച്ചു കഴിഞ്ഞ പതിനൊന്നു വർഷമായി രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് കേന്ദ്ര സർക്കാർ വലിയ നിക്ഷേപമാണ് നടത്തി വരുന്നത്. കേരളത്തിലെ മധ്യവർഗക്കാരായ ജനങ്ങൾക്ക് വിവിധ കേന്ദ്ര പദ്ധതികളുടെ പ്രയോജനം പൂർണ തോതിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നഗരത്തിലൂടെ റോഡ് ഷോ നടത്തി.

ലൈഫ് സയൻസസ്, ഡീപ് ടെക്, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യ എന്നിവയെ കേന്ദ്രമാക്കി രൂപകൽപന ചെയ്ത ഇന്നൊവേഷൻ ഹബ്ബിനായി പാപ്പനംകോട് സിഎസ്‌ഐആറിൽ 10 ഏക്കർ ഭൂമിയാണ് അനുവദിച്ചിരിക്കുന്നത്.
ശ്രീചിത്ര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ടിൽ റേഡിയോ സർജറി സെന്ററിന്റെ തറക്കലിടൽ, പിഎം സ്വനിധി സ്‌കീമിൽ നിന്നും ഒരു ലക്ഷം പേർക്കുള്ള ക്രെഡിറ്റ് കാർഡ് ലോഞ്ച്, ധനസഹായ വിതരണം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു. സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ മന്ത്രി എം.ബി. രാജേഷ്, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ശശി തരൂർ എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്  തുടങ്ങിയവർ സന്നിഹിതരായി. 

PM Narendra Modi lays the foundation for India’s largest Startup Hub in Thiruvananthapuram and flags off new Amrit Bharat trains for Kerala.

Amrit Bharat Train Kerala banner CSIR Pappanamcodu Deep Tech Kerala Green Hydrogen Technology India Innovation Technology and Entrepreneurship Hub PM Modi Kerala Visit 2026 PM Modi Roadshow Thiruvananthapuram Thiruvananthapuram Startup Hub
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil