Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊച്ചി വാട്ടർ മെട്രോയും സരസുവമ്മയും
News Update

കൊച്ചി വാട്ടർ മെട്രോയും സരസുവമ്മയും

ഈ വർഷത്തെ റിപ്പബ്ലിക്‌ ദിന പരേഡിന്റെ ഭാഗമായി അണി നിരന്ന കേരള ടാബ്ലോയിൽ രാജ്യത്തിന്റെ ആദ്യ വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും ഉയർത്തിക്കാട്ടി.ആത്മനിർഭർ കേരള ഫോർ ആത്മനിർഭർ ഭാരത് എന്നായിരുന്നു ഫ്ലോട്ടിന്റെ പ്രമേയം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വികസന നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു രൂപകൽപ്പന . ഡിജിറ്റൽ സാക്ഷരത അംബസിഡർ സരസുവമ്മയും പരേഡിന്റെ ഭാഗമായിരുന്നു.
News DeskBy News Desk26 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

77 ആമത് റിപ്പബ്ലിക് ദിന പരേഡിൽ പ്രധാന ആകർഷണമായി കേരളത്തിന്റെ ടാബ്ലോ. കൊച്ചി വാട്ടർ മെട്രോ പദ്ധതിയും,സംസ്ഥാനത്തിന്റെ 100% ഡിജിറ്റൽ സാക്ഷരതയുടെ നേട്ടവും ഫ്ലോട്ടിലൂടെ ഉയർത്തിക്കാട്ടി.

Kerala Tableau Republic Day

ആത്മനിർഭർ കേരള ഫോർ ആത്മനിർഭർ ഭാരത് എന്നായിരുന്നു ഫ്ലോട്ടിന്റെ പ്രമേയം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വികസന നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു രൂപകൽപ്പന .

ടേബ്ലോയിൽ, ഇന്ത്യയുടെ ആദ്യ സംയോജിതപബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമായ കൊച്ചി വാട്ടർ മെട്രോയുടെ ബോട്ടിന്റെ മോഡലും, വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന യാത്രക്കാരുടെയും ഹരിത കർമ്മ സേനയുടെ അംഗങ്ങളുടെയും സാന്നിധ്യവും ഉയർത്തിക്കാട്ടി.

ലാപ്പ്‌ടോപ്പും സ്മാർട്ട്‌ഫോണും കയ്യിലെടുത്ത്, നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയുടെ പ്രതീകമായ ഡിജിറ്റൽ സാക്ഷരത അംബസിഡർ സരസുവമ്മയും പരേഡിന്റെ ഭാഗമായിരുന്നു. വിവിധ നൃത്തകലാരൂപങ്ങളും ഉൾപ്പെടുന്ന ദൃശ്യങ്ങളും ഒരുക്കിയിരുന്നു

ഈ ടേബ്ലോ രാജ്യത്തിന്റെ പുരോഗതി, സാങ്കേതിക വിദ്യയുടെ സ്വീകരണം, സാമൂഹിക വികസന ലക്ഷ്യങ്ങൾ എന്നിവയിലേക്ക് കേരളത്തിന്റെ സംഭാവനകളെ പ്രതിപാദിക്കുന്നു

Kerala shines at the 77th Republic Day parade with its tableau showcasing the Kochi Water Metro and 100% digital literacy achievement featuring ambassador Saraswathy Amma.

77th Republic Day India Atmanirbhar Kerala banner Digital Literacy Ambassador Kerala Republic Day Float Kerala Tableau 2026 Kochi Water Metro Republic Day Parade New Delhi Saraswathy Amma Digital Literacy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil