Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിമാന നിർമാണ പ്ലാന്റുമായി അദാനിയും എംബ്രെയറും
News Update

വിമാന നിർമാണ പ്ലാന്റുമായി അദാനിയും എംബ്രെയറും

ഇന്ത്യയിൽ വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കുന്നതിനായി സഹകരണം പ്രഖ്യാപിച്ചD അദാനി ഗ്രൂപ്പും എംബ്രെയറും. ടയർ-2, ടയർ-3 നഗരങ്ങളിലേക്കുള്ള വിമാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എയർക്രാഫ്ടുകളാണ് നിർമിക്കുക.
News DeskBy News Desk27 January 2026Updated:27 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിമാന നിർമാണ രംഗത്തേക്ക് ചുവടുവെച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയിൽ വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈൻ (Final Assembly Line) സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പും ബ്രസീലിയൻ വിമാന നിർമാണ കമ്പനിയായ എംബ്രെയറും സഹകരണം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ വ്യോമയാന വിപണികളിലൊന്നായ ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് നീക്കം. ടയർ-2, ടയർ-3 നഗരങ്ങളിലേക്കുള്ള വിമാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എയർക്രാഫ്ടുകളാണ് നിർമിക്കുക.

Adani Embraer aircraft manufacturing India

എംബ്രയറുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിൽ റീജിയണൽ വിമാന നിർമാണ സൗകര്യം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് Adani Defence & Aerospace ഡയറക്ടർ ജീത് അദാനി പറഞ്ഞു. ഇതിനായി രണ്ട് സാധ്യതാ കേന്ദ്രങ്ങൾ പരിഗണനയിലുണ്ട്. അടുത്ത മാസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി സഹകരണം പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യാ കൈമാറ്റം, നൈപുണ്യ വികസനം, ശക്തമായ സപ്ലൈ ചെയിൻ എന്നിവയിലൂടെ ഇന്ത്യയെ പ്രാദേശിക വിമാന നിർമാണത്തിലെ വിശ്വസനീയ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഇരു കമ്പനികളും വ്യക്തമാക്കി. 150സീറ്റുകൾ വരെ ശേഷിയുള്ള കൊമേഴ്‍സ്യൽ ജെറ്റുകളാണ് എംബ്രെയർ നിർമിക്കുന്നത്. പങ്കാളിത്തം നിലവിൽ വരുന്നതോടെ ഇവ ഇന്ത്യയിൽ തന്നെ കൂട്ടിച്ചേർക്കും

Adani Defence & Aerospace partners with Brazil’s Embraer to set up a regional aircraft manufacturing facility in India. Aiming to boost Tier-2 and Tier-3 city connectivity

Adani Defence & Aerospace Adani Group aviation banner Brazilian aircraft company Embraer India plant Final Assembly Line India Jeet Adani Make in India aviation Regional aircraft manufacturing Tier-2 Tier-3 city connectivity
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil