Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബജറ്റിൽ വ്യവസായ മേഖലയ്ക്ക് 1417 കോടി രൂപ
News Update

ബജറ്റിൽ വ്യവസായ മേഖലയ്ക്ക് 1417 കോടി രൂപ

വ്യവസായ മേഖലയ്ക്ക് പ്രാധാന്യം നൽകി ഈ വർഷത്തെ സംസ്ഥാന ബജറ്റ്. വ്യവസായ മേഖലയ്ക്കായി ആകെ 1,417.26 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സംസ്ഥാനത്ത് വ്യവസായ വളർച്ച ഉറപ്പാക്കുന്നതിന് പാർക്ക് അധിഷ്ഠിത വികസന മാതൃകയാണ് സർക്കാർ പിന്തുടരുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
News DeskBy News Desk29 January 2026Updated:29 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യവസായ മേഖലയ്ക്ക് വൻ പ്രാധാന്യം നൽകി 2026–27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. വ്യവസായ മേഖലയ്ക്കായി ആകെ 1,417.26 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇത് മുൻവർഷത്തേക്കാൾ 122.54 കോടി രൂപ കൂടുതലാണ്. വ്യവസായ–ഖനന മേഖലക്ക് ആകെ 1,973.51 കോടി രൂപയാണ് വകയിരുത്തിയത്. മുൻവർഷത്തേക്കാൾ 154.15 കോടി രൂപയുടെ വർധനയാണിത്.

Kerala Budget Industrial Sector Allocation

സംസ്ഥാനത്ത് വ്യവസായ വളർച്ച ഉറപ്പാക്കുന്നതിന് പാർക്ക് അധിഷ്ഠിത വികസന മാതൃകയാണ് സർക്കാർ പിന്തുടരുന്നത്. പുതിയ വ്യവസായ പാർക്കുകൾക്കായി ഭൂമി ഏറ്റെടുക്കൽ, നിലവിലുള്ള പാർക്കുകളുടെ സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകും. കേറ്റ് സയൻസ് പാർക്ക് (രണ്ടാം ഘട്ടം), മെഡിക്കൽ ഡിവൈസസ് പാർക്ക്, പെട്രോകെമിക്കൽ പാർക്ക് എന്നിവയുടെ പൂർത്തീകരണമാണ് പ്രധാന ലക്ഷ്യം. സംയോജിത ഐടി–വ്യവസായ പാർക്കുകളുടെയും ടെക്‌നോളജി പാർക്കുകളുടെയും വികസനത്തിനും അധിക തുക അനുവദിച്ചിട്ടുണ്ട്.
വൻകിട വ്യവസായങ്ങൾക്കും കിൻഫ്രയ്ക്കും ബജറ്റ് ഊന്നൽ നൽകുന്നു.

പുതിയ പാർക്കുകളും അടിസ്ഥാന സൗകര്യങ്ങളും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കിൻഫ്ര മുഖേന ഇടുക്കിയിൽ മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കുന്നതിന് 4 കോടി രൂപയും എറണാകുളത്ത് മിനി ഭക്ഷ്യ പാർക്കിനായി 8 കോടി രൂപയും വകയിരുത്തി. കൊട്ടാരക്കരയിൽ Integrated IT cum Industrial പാർക്കിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൊല്ലം വ്യവസായ പാർക്ക് വിപുലീകരണത്തിന് 10 കോടി, കണ്ണൂരിൽ മൾട്ടി സെക്ടർ ലോജിസ്റ്റിക്‌സ് സൗകര്യത്തിന് 2.5 കോടി, കണ്ണൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിൽ പുതിയ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് 9.5 കോടി എന്നിങ്ങനെയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

FM KN Balagopal allocates ₹1,417.26 Cr for Kerala’s industrial sector. Highlights include new industrial parks, Petrochemical Park commissioning, and ₹310 Cr for MSMEs.

banner Industrial Parks Kerala IT Infrastructure Kerala Budget 2026 Kerala PSUs kinfra KN Balagopal mission 1000 MSME Kerala Petrochemical Park Kochi Private Industrial Parks Vizhinjam Logistics
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil