Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സെൻസെക്സ് 1000 പോയിന്റോളം താഴേക്ക് വീണു

1 February 2026

ഓറഞ്ച് ഇക്കോണമിയെ പിന്തുണച്ച് ധനമന്ത്രി

1 February 2026

കേരളത്തിലടക്കം അപൂർവ ധാതു ഇടനാഴി

1 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓറഞ്ച് ഇക്കോണമിയെ പിന്തുണച്ച് ധനമന്ത്രി
Union Budget 2026

ഓറഞ്ച് ഇക്കോണമിയെ പിന്തുണച്ച് ധനമന്ത്രി

ഓറഞ്ച് ഇക്കോണമിയെ തൊഴിലും സേവനമേഖലാ വളർച്ചയും നയിക്കുന്ന പുതിയ ശക്തിയായി മുന്നോട്ടുവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആനിമേഷൻ, വിഎഫ്എക്സ് (VFX), ഗെയിമിംഗ്, കോമിക്‌സ് (AVCG) മേഖലകളിൽ വലിയ സാധ്യതകളുണ്ടെന്ന് ബജറ്റ് അവതരണ വേളയിൽ മന്ത്രി ചൂണ്ടിക്കാട്ടി.
News DeskBy News Desk1 February 2026Updated:1 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേന്ദ്ര ബജറ്റിൽ ‘ഓറഞ്ച് ഇക്കോണമി’യെ തൊഴിലും സേവനമേഖലാ വളർച്ചയും നയിക്കുന്ന പുതിയ ശക്തിയായി മുന്നോട്ടുവെച്ച്  ധനമന്ത്രി നിർമല സീതാരാമൻ. ആനിമേഷൻ, വിഎഫ്എക്സ് (VFX), ഗെയിമിംഗ്, കോമിക്‌സ് (AVCG) മേഖലകളിൽ വലിയ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്താകമാനം 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും AVCG കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.

Orange Economy and AVGC Sector Budget

2030ഓടെ ഏകദേശം 20 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുന്ന വളർച്ചാമേഖലയാണ് ഇതെന്നും, സൃഷ്ടിപരമായ വ്യവസായങ്ങൾ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ആശയങ്ങൾ, കലാപ്രകടനങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയെ ആധാരമാക്കിയുള്ള ക്രിയേറ്റീവ് വ്യവസായങ്ങളെയാണ് ‘ഓറഞ്ച് ഇക്കോണമി’ എന്ന് വിളിക്കുന്നത്. സാമ്പത്തിക സർവേ 2025–26ൽ വ്യക്തമാക്കിയ ആശയങ്ങളെ തുടർന്നാണ് ഈ നീക്കം.

സംസ്കാരം, മീഡിയ, വിനോദം, ബൗദ്ധികസ്വത്തവകാശം എന്നിവയെ ആധാരമാക്കിയ സൃഷ്ടിപരമായ വ്യവസായങ്ങൾ നഗരസേവനങ്ങളും ടൂറിസവും ശക്തിപ്പെടുത്തുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ‘ഓറഞ്ച് ഇക്കോണമി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മേഖലകൾ ഭൗതിക ഉത്പന്നങ്ങളേക്കാൾ ആശയങ്ങളെയും സാംസ്കാരിക മൂലധനത്തെയും ആശ്രയിച്ചുള്ളവയാണ്. കണ്ടന്റ് ക്രിയേറ്റർ ലാബുകൾ പോലുള്ള നൈപുണ്യ വികസന പദ്ധതികളും നയപിന്തുണയും ലഭിച്ചാൽ, ഇന്ത്യക്ക് ക്രിയേറ്റിവിറ്റിയെ ദീർഘകാല തൊഴിൽസ്രോതസ്സായും സാമ്പത്തിക മൂല്യമായും മാറ്റാൻ കഴിയുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു.

Finance Minister Nirmala Sitharaman provides a massive boost to the ‘Orange Economy’ in Budget 2026. With a focus on AVGC (Animation, VFX, Gaming, Comics), the government plans 15,000 creator labs in schools to tap into 2 million potential jobs by 2030.

2 million jobs by 2030 Animation Visual Effects Gaming Comics AVGC Sector India banner Content Creator Labs Creative Industry Jobs Digital Content Creation Indian Institute of Creative Technologies Nirmala Sitharaman Orange Economy Union Budget 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സെൻസെക്സ് 1000 പോയിന്റോളം താഴേക്ക് വീണു

1 February 2026

കേരളത്തിലടക്കം അപൂർവ ധാതു ഇടനാഴി

1 February 2026

MSME മേഖലയ്ക്ക് നിർണായക പ്രഖ്യാപനങ്ങൾ

1 February 2026

7 പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ

1 February 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സെൻസെക്സ് 1000 പോയിന്റോളം താഴേക്ക് വീണു
  • ഓറഞ്ച് ഇക്കോണമിയെ പിന്തുണച്ച് ധനമന്ത്രി
  • കേരളത്തിലടക്കം അപൂർവ ധാതു ഇടനാഴി
  • MSME മേഖലയ്ക്ക് നിർണായക പ്രഖ്യാപനങ്ങൾ
  • 7 പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സെൻസെക്സ് 1000 പോയിന്റോളം താഴേക്ക് വീണു
  • ഓറഞ്ച് ഇക്കോണമിയെ പിന്തുണച്ച് ധനമന്ത്രി
  • കേരളത്തിലടക്കം അപൂർവ ധാതു ഇടനാഴി
  • MSME മേഖലയ്ക്ക് നിർണായക പ്രഖ്യാപനങ്ങൾ
  • 7 പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil