Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
News Update

വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?

ഉപഭോക്താക്കൾക്ക് വിലക്കുറവ് ലഭിക്കാവുന്ന ഉത്പന്നങ്ങളും ചിലവുഭാരം വർധിക്കാവുന്ന മേഖലകളും വ്യക്തമായി വേർതിരിച്ചുകൊണ്ടുള്ളതാണ് ബജറ്റ് നിർദേശങ്ങൾ.
News DeskBy News Desk1 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎസ് തീരുവ നയങ്ങളെ ചുറ്റിപ്പറ്റിയ ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2026–27 അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് വിലക്കുറവ് ലഭിക്കാവുന്ന ഉത്പന്നങ്ങളും ചിലവുഭാരം വർധിക്കാവുന്ന മേഖലകളും വ്യക്തമായി വേർതിരിച്ചാണ് ബജറ്റ് നിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

Union Budget Cheaper and Costlier List

കായികോപകരണങ്ങൾ, ലെതർ ഉത്പന്നങ്ങൾ, കാൻസർ മരുന്നുകൾ എന്നിവയുടെ ചിലവ് കുറയുമെന്നാണ് ബജറ്റ് പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നത്. നയപിന്തുണ, തീരുവ ഇളവുകൾ, ഡ്യൂട്ടി-ഫ്രീ ഇറക്കുമതി തുടങ്ങിയ നടപടികളിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും രോഗികളും നിർമാതാക്കളും നേരിടുന്ന സാമ്പത്തിക സമ്മർദം കുറയ്ക്കുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, ബൈബാക്ക് നികുതി, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT), സോഴ്‌സിൽ നികുതി ശേഖരണം (TCS) എന്നിവയിൽ നിർദേശിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാര ഇടപാടുകളും ചില കോർപറേറ്റ് പണംവിതരണ മാർഗങ്ങളും കൂടുതൽ ചിലവേറിയതാകാൻ സാധ്യതയുണ്ട്.

വില കുറയാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ

കായികോപകരണങ്ങൾ:
‘ഖേലോ ഇന്ത്യ മിഷൻ’ ആരംഭിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. കായിക മേഖലയിൽ തൊഴിൽ, സ്കില്ലിംഗ്, ജോലി അവസരങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കായികോപകരണ മേഖലയിലെ വളർച്ചയും ചിലവ് കുറയലും പ്രതീക്ഷിക്കപ്പെടുന്നു.

ലെതർ ഉത്പന്നങ്ങൾ:
ലെതർ, സിന്തറ്റിക് ഫുട്‌വെയർ കയറ്റുമതിക്കായി നിലവിൽ അനുവദിച്ച ചില ഇൻപുട്ടുകൾക്ക് ഡ്യൂട്ടി-ഫ്രീ ഇറക്കുമതി ഇളവ്, ഷൂ അപ്പറുകളുടെ കയറ്റുമതിയിലേക്കും വ്യാപിപ്പിക്കും. ഇതോടെ ലെതർ ഉത്പന്നങ്ങളുടെ നിർമാണച്ചിലവ് കുറയാൻ സാധ്യതയുണ്ട്.

കാൻസർ മരുന്നുകൾ:
17 കാൻസർ മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി. കൂടാതെ, അപൂർവ രോഗങ്ങളുടെ പട്ടികയിൽ ഏഴ് രോഗങ്ങൾ കൂടി ഉൾപ്പെടുത്തി. വ്യക്തിഗത ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ ഉതിപന്നങ്ങൾക്കും നികുതി ഇളവ് ബാധകമാകും.

കടൽമത്സ്യ ഉത്പന്നങ്ങൾ:
മത്സ്യതൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനായി രാജ്യത്തിന്റെ പ്രദേശിക കടൽപരിധിക്ക് പുറത്തു പിടിക്കുന്ന മത്സ്യങ്ങൾക്ക് ഡ്യൂട്ടി-ഫ്രീ ഇളവ് പ്രഖ്യാപിച്ചു.

മൈക്രോവേവ് ഓവനുകൾ:
മൈക്രോവേവ് ഓവനുകളുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ചില ഘടകങ്ങൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ ആഭ്യന്തര വിപണിയിൽ വില കുറയാൻ സാധ്യതയുണ്ട്.

സോളാർ പാനലുകൾ:
ലിഥിയം-അയൺ ബാറ്ററി സെല്ലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ക്യാപിറ്റൽ ഗുഡ്സുകൾക്ക് നൽകിയിരുന്ന കസ്റ്റംസ് തീരുവ ഇളവ് തുടരും. സോളാർ ഗ്ലാസ് നിർമാണത്തിനായി ഉപയോഗിക്കുന്ന സോഡിയം ആന്റിമൊണേറ്റ് ഇറക്കുമതിയിലെ അടിസ്ഥാന കസ്റ്റംസ് തീരുവയും ഒഴിവാക്കി.

ഇവി ബാറ്ററികൾ:
എനർജി സ്റ്റോറേജ് സംവിധാനങ്ങൾക്കായി ഉപയോഗിക്കുന്ന ലിഥിയം-ഐയൺ ബാറ്ററി സെല്ലുകളുടെ നിർമാണ യന്ത്രസാധനങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കൽ തുടരും. ഇത് ആഭ്യന്തര ബാറ്ററി നിർമാണ ചിലവ് കുറയ്ക്കും.

വില കൂടാൻ സാധ്യതയുള്ള മേഖലകൾ

ട്രേഡിംഗ്, കോർപറേറ്റ് ഇടപാടുകൾ:
ബൈബാക്ക് നികുതി, STT, തിരഞ്ഞെടുത്ത ഉത്പന്നങ്ങളിലെ TCS എന്നിവയിൽ നിർദേശിച്ച മാറ്റങ്ങൾ കാരണം ഓഹരി വ്യാപാരവും ചില കോർപറേറ്റ് പണംവിതരണ മാർഗങ്ങളും കൂടുതൽ ചിലവേറിയതാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Union Budget 2026-27 brings major relief for cancer patients and sports enthusiasts while making stock trading more expensive. Check out the detailed list of products like EVs, solar panels, and leather goods that will see price changes.

banner Cancer drugs customs duty EV battery cost reduction Leather products duty free Nirmala Sitharaman budget 2026 Securities Transaction Tax hike Solar panel prices Sports equipment price drop Union Budget 2026 price list What is cheaper after budget 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil