Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കെ-എഐ മിഷൻ കേരളത്തിന്റെ എഐ രംഗത്ത് വൻ മുന്നേറ്റം
Startups

കെ-എഐ മിഷൻ കേരളത്തിന്റെ എഐ രംഗത്ത് വൻ മുന്നേറ്റം

കേരളത്തിൽ കെ-എഐ മിഷൻ (K-AI Mission) എന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഐടി മിഷൻ ഇതുമായി മികച്ച മുന്നേറ്റം നടത്തി. 42ഓളം ഡിപാർട്മെന്റുകളുമായി ബന്ധപ്പെട്ട് ഓരോ ഡിപാർട്മെന്റുകളിലും എഐ എങ്ങനെ ഉപയോഗിക്കാം എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചതെന്നും KSUM സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി.
News DeskBy News Desk2 February 2026Updated:2 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എഐ രംഗത്ത് സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയുടെ പങ്കിനെക്കുറിച്ച് വിശദമാക്കി കേരള സ്റ്റാർട്ടപ് മിഷൻ (KSUM) സിഇഒ അനൂപ് അംബിക. സ്റ്റാർട്ടപ്പുകൾ ഇതിനകം എഐയിൽ പ്രവർത്തിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട ഡിജിറ്റൽ അസറ്റുകളും പരിഹാരങ്ങളും നിർമിക്കുന്നു. കേരളത്തിൽ കെ-എഐ മിഷൻ (K-AI Mission) പോലുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. ഐടി മിഷൻ ഇതുമായി മികച്ച മുന്നേറ്റം നടത്തി. 42ഓളം ഡിപാർട്മെന്റുകളുമായി ബന്ധപ്പെട്ട് ഓരോ ഡിപാർട്മെന്റുകളിലും എഐ എങ്ങനെ ഉപയോഗിക്കാം എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Kerala K-AI Mission

അതിൽ ഏറ്റവും പ്രധാനമെന്ന് തോന്നിയ കാര്യവും അനൂപ് അംബിക ചൂണ്ടിക്കാട്ടി. ശബരിമലയിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴികളിലെല്ലാം എഐ ക്യാമറകളുണ്ട്. ഈ ഫീഡിനെ വിശകലനം ചെയ്ത് എത്ര പേർക്ക് ഒരേസമയം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടക്കാം എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകാനാകും. ഇതേതരത്തിൽ സാമ്പത്തിക മേഖലയിലും കാർഷികമേഖലയിലുമെല്ലാം എഐ ഇടപെടലുകളിലൂടെ നിരവധി മാറ്റങ്ങൾ കെ-ഐയിലൂടെ നടപ്പിലാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ നയങ്ങളുടെയും ഉത്തരവാദിത്വപൂർണമായ ഉപയോഗത്തിന്റെയും സാധ്യതകളെക്കുറിച്ചും അദ്ദേഹം അഭിപ്രായം പങ്കുവെച്ചു. സാങ്കേതികവിദ്യ ശക്തമായിരുന്നാലും, വിശ്വാസം, നൈതികത, ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗം തുടങ്ങിയവ ആവിഷ്‌കരിക്കുന്നത് പ്രധാനമാണ്. ദേശീയ-സംസ്ഥാന തലങ്ങളിൽ എഐ നയങ്ങൾ രൂപപ്പെടുത്താനുള്ള പ്രക്രിയ ഇപ്പോൾ നടക്കുകയാണ്. എഐയുടെ യഥാർത്ഥ ശക്തിയും അതിന്റെ സാധ്യതകളും ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് നമ്മൾ അതിന്റെ അപകടങ്ങളും തിരിച്ചറിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, സിനിമാ താരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ ഉപഭോക്താക്കളെ ഉൾപ്പെടുത്തി വിവേകപരമായ ചർച്ചകൾ എഐയുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ട്. സംസ്ഥാനത്ത് അടുത്തിടെ നടന്ന എഐ സമ്മിറ്റും ഈ മാസം ഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള സമ്മിറ്റുമെല്ലാം എഐ നയങ്ങളിൽ പൊതുപരിപ്രവർത്തകർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിച്ചുകൂട്ടി വ്യവസ്ഥാപരമായ തീരുമാനങ്ങൾ എടുക്കാനുള്ള വലിയ വേദിയായി മാറുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Discussions from the recent Kerala AI Summit are feeding into the upcoming Global AI Summit in Delhi to create a unified AI framework.

AI adoption in Kerala government AI based crowd analytics AI for pilgrimage management AI startup ecosystem Kerala banner Data driven public safety solutions Future of AI regulation India IT Mission AI projects Kerala K-AI Mission Kerala Kerala Startup Mission AI initiatives KSUM CEO Anoop Ambika on AI Technology led governance reforms
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil