Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഓപ്പൺ എഐയിൽ വമ്പൻ നിക്ഷേപത്തിന് Nvidia

4 February 2026

ഇനി കെഎസ്ആർടിസിയിൽ ബസ് ഹോസ്റ്റസുമാർ

4 February 2026

ജർമൻ കാർ നിർമാതാക്കൾക്ക് പുതുഅവസരം

4 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇനി കെഎസ്ആർടിസിയിൽ ബസ് ഹോസ്റ്റസുമാർ
Travel

ഇനി കെഎസ്ആർടിസിയിൽ ബസ് ഹോസ്റ്റസുമാർ

ആഡംബരയാത്രാ മേഖലയിലെ കുത്തക പിടിച്ചെടുക്കാൻ KSRTC.കണ്ടക്ടർമാരുണ്ടാകില്ല, പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസ്സ്മാർ. യാത്രക്കാർക്കായി ഒരുങ്ങുന്നതു പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ്സ്‌ വോൾവോ ലക്ഷ്വറി ബസുകൾ. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യം കൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുക.
News DeskBy News Desk4 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കണ്ടക്ടർമാരുണ്ടാകില്ല. പകരം പരിശീലനം സിദ്ധിച്ച  ബസ് ഹോസ്റ്റസ്സ്മാർ. യാത്രക്കാർക്കായി ഒരുങ്ങുന്നതു  പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ്സ്‌  വോൾവോ ലക്ഷ്വറി ബസുകൾ . കേരളത്തിൽ ഇത്തരം ആഡംബര ബസുകൾ  ദീർഘദൂരയാത്രകൾക്കായി ഉടൻ നിരത്തിലിറക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.  

KSRTC Business Class Luxury Volvo


ബസിൽ കണ്ടക്ടർക്ക് പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യം കൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി  ഉപയോഗിക്കുക.  ബസ്സുകൾ വാങ്ങിയ ശേഷം അതിന്റെ രൂപം മാറ്റിയാകും ആഡംബര സർവീസുകളാക്കുക. സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ ആഡംബര യാത്രാ മേഖലയിലെ കുത്തക അവസാനിപ്പിക്കുന്നതിനൊപ്പം കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘ ദൂര യാത്ര ഉറപ്പാക്കുകയാണ് ലക്‌ഷ്യം.

നിലവിൽ കെ എസ് ആർ ടി സി ലാഭകരമായി മാറുകയാണെന്ന് ഗതാഗത മന്ത്രി മന്ത്രി ബി ഗണേഷ് കുമാർ വ്യക്തമാക്കി.  ഇതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്രാ സൗകര്യം ഉറപ്പു വരുത്തുകയാണ് ലക്‌ഷ്യം.

വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന  കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്റെ ആനുകൂല്യം നൽകുമെന്നും  ഗതാഗത മന്ത്രിമന്ത്രി ബി ഗണേഷ് കുമാർ വ്യക്തമാക്കി.  
 
കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിൻ്റെയും, നെടുമങ്ങാട് – പറശ്ശിനിക്കടവ്, നെടുമങ്ങാട് – മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഹെവി മോട്ടോർ വാഹന പരിശീലനത്തിനും ലൈറ്റ് മോട്ടോർ വാഹന പരിശീലനത്തിനും 9000  രൂപയും, ഇരു ചക്ര വാഹന പരിശീലനത്തിന് 3500 രൂപയും, ഇരു ചക്ര വാഹനത്തിന്റെയും ലൈറ്റ് മോട്ടോർ വാഹനത്തിന്റെയും ഒന്നിച്ചുള്ള പരിശീലനത്തിന് 11000 രൂപയുമാണ് ഫീസ്.

എസ് സി/എസ് ടി വിഭാഗകാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 20% ഫീസിളവും കെ.എസ്.ആർ.റ്റി.സി ജീവനക്കാർക്ക് അഞ്ച് ശതമാനവും ഫീസിളവ് അനുവദിച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം നൽകുന്നത്. ഒരു മാസത്തെ പാഠ്യപരിശീലന പരിപാടിയിൽ 28 ദിവസം ഡ്രൈവിംഗ് പരിശീലനവും രണ്ട്‌ ദിവസം തിയറി ക്ലാസുകളുമാണ് സജ്ജീകരിക്കുന്നത്.

KSRTC is set to disrupt the luxury travel market with premium Volvo buses featuring onboard toilets, pantries, and trained bus hostesses instead of conductors. Transport Minister K.B. Ganesh Kumar announces affordable long-distance luxury travel for Kerala.

Affordable Luxury Travel banner Bus Hostesses Kerala Business Class Bus K.B. Ganesh Kumar KSRTC KSRTC Driving School Fees Long Distance Travel Kerala Onboard Pantry and Toilet Private Bus Monopoly Volvo Luxury Buses
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഓപ്പൺ എഐയിൽ വമ്പൻ നിക്ഷേപത്തിന് Nvidia

4 February 2026

ജർമൻ കാർ നിർമാതാക്കൾക്ക് പുതുഅവസരം

4 February 2026

തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് Tata Chemicals

4 February 2026

WhatsApp ഇന്ത്യ വിടുമോ?

4 February 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഓപ്പൺ എഐയിൽ വമ്പൻ നിക്ഷേപത്തിന് Nvidia
  • ഇനി കെഎസ്ആർടിസിയിൽ ബസ് ഹോസ്റ്റസുമാർ
  • ജർമൻ കാർ നിർമാതാക്കൾക്ക് പുതുഅവസരം
  • തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് Tata Chemicals
  • WhatsApp ഇന്ത്യ വിടുമോ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഓപ്പൺ എഐയിൽ വമ്പൻ നിക്ഷേപത്തിന് Nvidia
  • ഇനി കെഎസ്ആർടിസിയിൽ ബസ് ഹോസ്റ്റസുമാർ
  • ജർമൻ കാർ നിർമാതാക്കൾക്ക് പുതുഅവസരം
  • തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് Tata Chemicals
  • WhatsApp ഇന്ത്യ വിടുമോ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil