Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓപ്പൺ എഐയിൽ വമ്പൻ നിക്ഷേപത്തിന് Nvidia
News Update

ഓപ്പൺ എഐയിൽ വമ്പൻ നിക്ഷേപത്തിന് Nvidia

ഓപ്പൺഎഐയുടെ പുതിയ ഫണ്ടിംഗ് റൗണ്ടിൽ എൻവിഡിയ ഏകദേശം 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സമീപിച്ചതായി റിപ്പോർട്ട്. ഈ റൗണ്ടിലൂടെ 100 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഓപ്പൺഎഐയുടെ ലക്ഷ്യം. ഡാറ്റ സെന്റർ ചിപ്പുകൾ, ഭാവിയിലെ ഫണ്ടിംഗ് റൗണ്ടുകൾ, ഐപിഒ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ എൻവിഡിയ–ഓപ്പൺഎഐ ചർച്ചകൾ തുടരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
News DeskBy News Desk4 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചാറ്റ്ജിപിടി (ChatGPT) നിർമാതാക്കളായ ഓപ്പൺഎഐയുടെ (OpenAI ‌) പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ഏകദേശം 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ എൻവിഡിയ (Nvidia) സമീപിച്ചതായി റിപ്പോർട്ട്. ഈ ഫണ്ടിംഗ് റൗണ്ടിലൂടെ 100 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നതെന്നും റോയിട്ടേഴ്‌സ്  റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, സോഫ്റ്റ്ബാങ്ക് തുടങ്ങിയ കമ്പനികളും ഓപ്പൺഎഐയുമായി പങ്കാളിത്തം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. എൻവിഡിയ–ഓപ്പൺഎഐ ഇടപാട് ഇതുവരെ അന്തിമമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Nvidia OpenAI Investment

ഇതിനുമുമ്പ്, സെപ്റ്റംബറിൽ എൻവിഡിയ 100 ബില്യൺ ഡോളർ നിക്ഷേപവും ഡാറ്റാ സെന്റർ ചിപ്പുകളുടെ വിതരണവും ഉൾപ്പെടുന്ന കരാർ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് നിലച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ കരാർ പൂർത്തിയാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, ചർച്ചകൾ മാസങ്ങളോളം നീണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു.

ഓപ്പൺഎഐയിൽ വലിയ നിക്ഷേപം നടത്താനാണ് എൻവിഡിയ പദ്ധതിയിടുന്നതെന്ന് സിഇഒ ജെൻസൻ ഹുവാങ് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പൺഎഐയുടെ അടുത്ത ഫണ്ടിംഗ് റൗണ്ടിലും ഭാവിയിലെ ഐപിഒയിലും നിക്ഷേപം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, എൻവിഡിയ ലോകത്തിലെ മികച്ച എഐ ചിപ്പുകൾ നിർമിക്കുന്ന കമ്പനിയാണെന്നും, ദീർഘകാലം എൻവിഡിയയുടെ വലിയ ഉപഭോക്താവായി തുടരാനാണ് ലക്ഷ്യമെന്നും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കി.

Nvidia is reportedly finalizing a $20 billion investment in OpenAI as part of a massive $100 billion funding push. Learn about the strategic partnership between Jensen Huang and Sam Altman and what it means for the AI industry’s future.

100 Billion Dollar Fundraising AI Chip Market Amazon SoftBank OpenAI banner ChatGPT Maker Data Center Infrastructure Jensen Huang Nvidia $20 Billion Investment OpenAI Funding Round Sam Altman Tech Investment News
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil