Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാട്ടർ മെട്രോ മാതൃക രാജ്യത്തുടനീളം നടപ്പാക്കും
News Update

വാട്ടർ മെട്രോ മാതൃക രാജ്യത്തുടനീളം നടപ്പാക്കും

സുസ്ഥിത ഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ പദ്ധതി വികസിപ്പിക്കാൻ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം. 9200 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
News DeskBy News Desk9 February 2026Updated:9 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തുടനീളം വാട്ടർ മെട്രോ പദ്ധതി വരുന്നു. സുസ്ഥിത ഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് നീക്കം. വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ പദ്ധതി വികസിപ്പിക്കാൻ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം 9200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

National Water Metro Scheme India

അടുത്ത പത്തു വർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികൾക്കാണ് ഫണ്ട് നൽകുക. പൂർണമായും സർക്കാർ ധനസഹായത്തോടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതികൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രാലയത്തിന്റെ കരട് മാർഗനിർദേശത്തിൽ പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ പദ്ധതി വൻ വിജയമായതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഇത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.

പദ്ധതി നടപ്പാക്കി രണ്ടര വർഷം തികയും മുമ്പ് 50 ലക്ഷം പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. സുസ്ഥിര നഗര ഗതാഗതത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഏത് കാലാവസ്ഥയിലും സുരക്ഷിതമായ യാത്രക്ക് സാധ്യതയുള്ള ജലപാതകളിൽ വാട്ടർ മെട്രോ പദ്ധതി തുടങ്ങാനാണ് ഫണ്ട് നൽകുക. 18 നഗരങ്ങളിലെ വാട്ടർ മെട്രോ പദ്ധതിക്ക് ഉൾനാടൻ ജലപാത അതോറിറ്റി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സാധ്യതാ പഠനം നടത്തിയിരുന്നു. 

India to expand Water Metro projects to several cities with a ₹9,200 crore investment. Learn how the successful Kochi Water Metro model is shaping sustainable urban transport.

18 cities Water Metro feasibility study All-weather water transport banner Central government transport policy Central government Water Metro plan Climate-resilient transport infrastructure Draft guidelines Water Metro project Government-backed transport projects Green mobility initiatives India infrastructure investment India Inland water transport expansion Inland Waterways Authority of India (IWAI) Kochi Water Metro passenger numbers Kochi Water Metro success model Ministry of Ports Shipping and Waterways Nationwide Water Metro rollout Sustainable city transport systems Sustainable urban transport India Urban transport reform India Water Metro project across India Water Metro projects in Indian cities ₹9200 crore Water Metro funding
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil