Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫുഡ് ഡെലിവറി രംഗത്തേക്ക് Flipkart
News Update

ഫുഡ് ഡെലിവറി രംഗത്തേക്ക് Flipkart

ഓൺലൈൻ ഭക്ഷണ വിതരണത്തിലേക്ക് പ്രവേശിക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. 2026 മധ്യത്തോടെ ബെംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായാകും ഫ്ലിപ്കാർട്ടിന്റെ മത്സരം. ഷോപ്പിംഗ്, പേയ്മെന്റുകൾ, ട്രാവൽ ബുക്കിംഗ് എന്നിവയ്ക്കൊപ്പം ഭക്ഷണവും ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കും എന്നാണ് റിപ്പോർട്ട്.
News DeskBy News Desk13 February 2026Updated:13 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫുഡ് ഡെലിവറി മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ട് (Flipkart). വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഈ വർഷം മെയ് മുതൽ ജൂൺ വരെ ബെംഗളൂരുവിൽ ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി പരിഗണിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ 2026 അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ കൂടുതൽ വിപുലമായ പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യം.

Flipkart Food Delivery Entry via ONDC


രണ്ട് വർഷങ്ങൾക്കു മുമ്പ് സർക്കാർ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് വഴി ഭക്ഷണ വിതരണത്തിലേക്ക് പ്രവേശിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ ആ ശ്രമങ്ങൾ ആദ്യകാല ചർച്ചകൾക്കപ്പുറം നീണ്ടില്ല. ഇപ്പോൾ ഐപിഒ (IPO) പ്രവേശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണത്തിന് കമ്പനി മുതിരുന്നത്. ഇതോടെ നിലവിൽ ഈ രംഗം അടക്കിവാഴുന്ന സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) എന്നീ മുൻനിര കമ്പനികൾക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒഎൻഡിസി (ONDC) പ്ലാറ്റ്ഫോം വഴിയാകും ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി സേവനങ്ങൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. സ്വന്തമായി ലോജിസ്റ്റിക്‌സ് നെറ്റ് വർക്ക് കെട്ടിപ്പടുക്കുന്നതിന് പകരം, നിലവിലുള്ള സർക്കാർ പിന്തുണയുള്ള ഇ-കൊമേഴ്സ് ശൃംഖലയെ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. റെസ്റ്റോറന്റുകളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കാൻ ഒഎൻഡിസി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തും. നേരത്തെ ഫുഡ് ഡെലിവറി പരീക്ഷിച്ചിരുന്ന ആമസോൺ ഇന്ത്യ ഈ മേഖലയിൽ നിന്ന് പിൻവാങ്ങിയ സാഹചര്യത്തിൽ, ഫ്ലിപ്കാർട്ടിന്റെ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് വിപണി നോക്കിക്കാണുന്നത്.

E-commerce giant Flipkart is set to pilot food delivery services in Bengaluru by mid-2026. Leveraging the ONDC network, Flipkart aims to compete with industry leaders Swiggy and Zomato.

banner Bengaluru Pilot Project Digital Commerce. e-commerce Flipkart Food delivery indian startup news IPO Expansion Logistics ondc Online Food Ordering Swiggy vs Zomato Walmart
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026

ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

4 June 2026

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil