Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്രഹ്മപുരം ബയോഗ്യാസ് പ്ലാന്റ്
News Update

ബ്രഹ്മപുരം ബയോഗ്യാസ് പ്ലാന്റ്

കൊച്ചി കോർപ്പറേഷന്റെ കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റിന് 150 ടൺ ഉറവിട ഖരമാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്. കൊച്ചി റിഫൈനറിക്ക് വേണ്ടി ഏകദേശം 6 മെട്രിക് ടൺ സിബിജി ഉത്പാദിപ്പിക്കും.
News DeskBy News Desk16 February 2026Updated:18 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബ്രഹ്മപുരത്ത് ഉദ്ഘാടനത്തിന് ഒരുങ്ങി കൊച്ചി കോർപ്പറേഷന്റെ കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റ്. 150 ടൺ ഉറവിട ഖരമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) കൊച്ചി റിഫൈനറിക്ക് വേണ്ടി ഏകദേശം 6 മെട്രിക് ടൺ സിബിജിയും 128 ടൺ ഖര, ദ്രവ ജൈവ വളവും ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Brahmapuram Compressed Biogas Plant Kochi

പദ്ധതിക്ക് ധനസഹായം നൽകിയ കമ്പനിയാണ് ബിപിസിഎൽ. 3.2 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ വഴി അമ്പലമേട്ടിലെ ബിപിസിഎല്ലിന്റെ പ്ലാന്റിലേക്ക് സിബിജി എത്തിക്കും. 100 ടൺ ദ്രാവക ജൈവ വളവും 28 ടൺ ഖര ജൈവ വളവും ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (FACT) ലിമിറ്റഡ് വഴി വിപണനം ചെയ്യും. ബയോഗ്യാസ് പ്ലാന്റ് ഫെബ്രുവരി 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Chief Minister Pinarayi Vijayan to inaugurate the Brahmapuram CBG plant on Feb 27. The plant will produce 6 metric tons of biogas for BPCL and organic fertilizers for FACT.

150 TPD waste processing biogas plant India banner Bharat Petroleum Corporation Limited Kochi refinery biogas supply Biogas pipeline to Ambalamugal BPCL plant Brahmapuram compressed biogas plant Kochi Brahmapuram waste treatment infrastructure CBG production for industrial energy use Compressed Biogas (CBG) project Kerala Fertilisers and Chemicals Travancore Limited organic fertilizer marketing Green energy initiatives in Kerala Kerala circular economy and bioenergy Kochi Municipal Corporation CBG plant inauguration Kochi refinery alternative fuel supply biogas Kochi waste-to-energy CBG facility Municipal waste to biofuel project India Organic manure production from waste Kerala Pinarayi Vijayan inauguration Kochi biogas plant Renewable energy from municipal solid waste Kerala Solid waste management to energy Kochi Sustainable waste management project Kochi Urban waste recycling and renewable gas India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026

വന്ദേ ഭാരത്  പെറ്റ് സർവീസ്

28 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil