Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ലേയ്സ്
News Update

പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ലേയ്സ്

പെപ്‌സികോയുടെ ഏകദേശം 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള പുനർരൂപകൽപ്പനയുടെ ഭാഗമാണ് ഈ ബ്രാൻഡ് പുതുക്കൽ.
News DeskBy News Desk18 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽ വമ്പൻ പുനർരൂപകൽപ്പനയുമായി പെപ്‌സികോയുടെ (PepsiCo) ഉടമസ്ഥതയിലുള്ള ലേയ്‌സ് ബ്രാൻഡ് (Lay’s). ബ്രാൻഡിന്റെ ഏകദേശം 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള പുനർരൂപകൽപന എന്നാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയെ കമ്പനി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലേയ്സ് ഇന്ത്യയിൽ തങ്ങളുടെ പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി ലോഞ്ച് ചെയ്തത്.

Lay’s India Brand Redesign

മാർച്ച് ആദ്യ വാരം മുതൽ അപ്‌ഡേറ്റ് ചെയ്ത പായ്ക്കുകൾ രാജ്യവ്യാപകമായി വിൽപന ആരംഭിക്കും. നടൻ രൺബീർ കപൂർ നയിക്കുന്ന ‘ലേയ്‌സ് കേ ലിയേ കുച്ച് ഭി’ എന്ന പുതിയ കാമ്പെയ്‌നിനൊപ്പമാകും ഇത്. ബ്രാൻഡിന്റെ ദീർഘകാല സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഷെൽഫ് ഗുണനിലവാര യോഗ്യതകൾ കൂടുതൽ ദൃശ്യമാക്കുക എന്നതാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്കു പിന്നിലെ ലക്ഷ്യമെന്ന് പെപ്‌സികോ ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സാക്ഷി വർമ്മ മേനോൻ പറഞ്ഞു.

അപ്‌ഡേറ്റ് ചെയ്ത ലുക്ക് ലെയ്‌സിന്റെ ഐക്കോണിക് സൺ ആൻഡ് റെഡ് റിബൺ നിലനിർത്തുന്നു. അതേസമയം ലോഗോയിൽ സൺ-ഇൻസ്പിറൈസ്ഡ് ഗ്രാഫിക്സ് ആയ “ലേയ്‌സ് റേയ്സും” അവതരിപ്പിക്കുന്നു. പായ്ക്കുകളിൽ പരിഷ്കരിച്ച ലോഗോ, കസ്റ്റം ടൈപ്പ്ഫേസ്, ചേരുവകളുടെ വർണ്ണ പാലറ്റുകൾ, ഫുഡ് ഫോട്ടോഗ്രാഫി എന്നിവ ഉൾപ്പെടുന്നു.

Lay’s India launches its most significant brand refresh in history! Featuring a revamped logo and packaging, the new look debuts this March with a campaign starring Ranbir Kapoor.

banner Lay's India New Logo Lay's New Packaging 2026 Lays Ke Liye Kuchh Bhi PepsiCo Brand Identity Refresh Potato Chips Branding India Ranbir Kapoor Lays Campaign Sakshi Varma Menon PepsiCo Sustainable Snack Packaging
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil