Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുവ പ്രതിഭകൾക്ക് അദാനി സ്കോർളർഷിപ്
News Update

യുവ പ്രതിഭകൾക്ക് അദാനി സ്കോർളർഷിപ്

'അദാനി ആക്‌സിലറേറ്റഡ് ലീഡർഷിപ്പ് പ്രോഗ്രാം' (AALP) എന്ന പേരിൽ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 2025-27 കാലയളവിൽ രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 24 വിദ്യാർത്ഥികളുടെ പഠനച്ചെലവ് പൂർണമായും വഹിക്കുന്ന സ്‌കോളർഷിപ്പാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ യുവ പ്രതിഭകൾക്ക് മുന്നോട്ടുള്ള പഠനത്തിന് തടസമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
News DeskBy News Desk20 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളുകളിൽ പഠിക്കുന്ന പ്രതിഭകളായ വിദ്യാർത്ഥികൾക്ക് അദാനി ഗ്രൂപ്പിന്റെ പോത്സാഹനം. ‘അദാനി ആക്‌സിലറേറ്റഡ് ലീഡർഷിപ്പ് പ്രോഗ്രാം’ (AALP) എന്ന പേരിൽ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 2025-27 കാലയളവിൽ രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 24 വിദ്യാർത്ഥികളുടെ പഠനച്ചെലവ് പൂർണമായും വഹിക്കുന്ന സ്‌കോളർഷിപ്പാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ യുവ പ്രതിഭകൾക്ക് മുന്നോട്ടുള്ള പഠനത്തിന് തടസമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Adani Accelerated Leadership Program scholarship

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ, കൽക്കട്ട, ലഖ്നൗ സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് തുടങ്ങി രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. അക്കാദമിക് മികവും അപേക്ഷകരുടെ സാമ്പത്തിക സാഹചര്യവും കൃത്യമായി വിലയിരുത്തിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. അഹമ്മദാബാദിലെ അദാനി ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനി ഈ യുവ പ്രതിഭകളെ ആദരിച്ചു.

The Adani Group has launched the Accelerated Leadership Program (AALP), covering the full tuition fees for 24 students from top B-schools like IIMs and ISB. Learn more about this talent-shaping initiative.

AALP 2025-27 Adani Group scholarship banner Corporate social responsibility Adani Financial aid for B-school students Higher education support India IIM Calcutta scholarship IIM Lucknow Indian School of Business (ISB) Karan Adani MBA scholarships India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil