Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » IDFC First Bank ക്രമക്കേടിൽ ആശങ്ക വേണ്ടെന്ന് RBI ഗവർണർ
News Update

IDFC First Bank ക്രമക്കേടിൽ ആശങ്ക വേണ്ടെന്ന് RBI ഗവർണർ

590 കോടി രൂപയുടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. വ്യവസ്ഥാപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും റെഗുലേറ്റർ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
News DeskBy News Desk23 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ 590 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥാപരമായ പ്രശ്‌നമില്ലെന്ന് ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്ര. ആർ‌ബി‌ഐ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തട്ടിപ്പിൽ ജീവനക്കാരുടെയും ബാഹ്യകക്ഷികളുടെയും ഒത്തുകളി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എംഡി വി. വൈദ്യനാഥൻ പറഞ്ഞു.

IDFC First Bank Fraud RBI Governor Statement

നേരത്തേ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിൽ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ 590 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാരെ ബാങ്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എംപാനൽ ലിസ്റ്റിൽനിന്ന് ഹരിയാന ഗവൺമെന്റ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിനെ നീക്കം ചെയ്യുകയും ചെയ്തു. ഫോറൻസിക് ഓഡിറ്റിനായി കെപിഎംജിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 503 കോടി രൂപയായിരുന്നു. തട്ടിപ്പ് തുക ഇതിനേക്കാൾ കൂടുതലാണ്. ആഘാതത്തിന്റെ യഥാർത്ഥ സ്വാധീനം വീണ്ടെടുപ്പും അന്തിമ വിലയിരുത്തലും അനുസരിച്ചായിരിക്കും. ബാങ്കിന്റെ പ്രവർത്തന ലാഭം മെച്ചപ്പെട്ടിട്ടുള്ളതിനാൽ ഈ ആഘാതം ഉൾക്കൊള്ളാൻ ബാങ്കിന് സാധിക്കുമെന്നും ബാങ്കിന്റെ മൊത്തം നിക്ഷേപമായ 2.82 ലക്ഷം കോടി രൂപയിൽ ഹരിയാന സർക്കാരിന്റെ നിക്ഷേപം 0.5 ശതമാനം മാത്രമാണെന്നും വൈദ്യനാഥൻ വ്യക്തമാക്കി.

RBI Governor Sanjay Malhotra assures investors following the ₹590 crore fraud at IDFC First Bank. Learn about the bank’s internal audit and the RBI’s stance on financial stability.

banking sector stability India banner Chandigarh branch scam Haryana government accounts fraud IDFC First Bank forensic audit IDFC First Bank fraud news KPMG forensic audit bank RBI Governor Sanjay Malhotra systemic risk in banking V. Vaidyanathan IDFC First Bank ₹590 crore bank fraud
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil