Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രശ്മിക-വിജയ് ആസ്തി
Movies

രശ്മിക-വിജയ് ആസ്തി

വിവിധ റിപ്പോർട്ടുകൾ പ്രകാരം 135 കോടി രൂപയോളമാണ് രശ്മിക-വിജയ് ദേവരകൊണ്ട താരജോഡികളുടെ സംയോജിത ആസ്തി.
News DeskBy News Desk24 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വർഷങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് തെലുങ്ക് സിനിമാലോകത്തെ പ്രിയജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.

Rashmika Vijay Deverakonda wedding

വിവിധ റിപ്പോർട്ടുകൾ പ്രകാരം 66 കോടി രൂപയാണ് രശ്മിക മന്ദാനയുടെ ആസ്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ രശ്മിക ബോളിവുഡ്, ടോളിവുഡ് സിനിമകളിൽ നിന്നാണ് പ്രധാനമായും വരുമാനം നേടുന്നത്. ബ്രാൻഡ് അംഗീകാരങ്ങളും നിക്ഷേപങ്ങളുമാണ് മറ്റ് സ്രോതസ്സുകൾ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു സിനിമയ്ക്ക് ഏകദേശം ₹ 4 മുതൽ ₹ 8 കോടി വരെയാണ് രശ്മികയുടെ പ്രതിഫലം.

ലൈഫ്‌സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് പ്രകാരം, വിജയ് ദേവരകൊണ്ടയുടെ ആസ്തി ₹66 മുതൽ 70 കോടി വരെയാണ്. ₹ 12 മുതൽ 15 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. ഇ-കൊമേഴ്‌സ്, പോപ്പ്-അപ്പ് സ്റ്റോറുകൾ എന്നിവയിലൂടെയും വിജയ് ഗണ്യമായ വാർഷിക വരുമാനം നേടുന്നു. സ്വന്തമായി വസ്ത്ര ബിസിനസ് ബ്രാൻഡ് കൂടിയുള്ള വിജയ് അതിൽ നിന്നും പ്രതിവർഷം ₹ 5 മുതൽ 8 കോടി വരെ വരുമാനം നേടുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തും അദ്ദേഹത്തിന് വൻ നിക്ഷേപമുണ്ട്. ഇങ്ങനെ ഏകദേശം 135 കോടി രൂപയാണ് ഇരുവരുടേയും സംയോജിത ആസ്തി

As ‘VIROSH’ announce their wedding for Feb 26, 2026, take a look at Rashmika Mandanna and Vijay Deverakonda’s ₹135 Cr combined net worth, businesses, and luxury assets.

banner Rashmika Mandanna movie remuneration Rashmika Mandanna net worth 2026 Rashmika Vijay Deverakonda wedding 2026 Rowdy Wear annual revenue South Indian celebrity net worth Tollywood power couple wealth Vijay Deverakonda assets Vijay Deverakonda Hyderabad mansion VIROSH combined fortune Virosh wedding news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil