Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രെൻഡിംഗ് ഡെസ്റ്റിനേഷൻസ്, ടോപ് 10ൽ കൊച്ചി
Travel and Food

ട്രെൻഡിംഗ് ഡെസ്റ്റിനേഷൻസ്, ടോപ് 10ൽ കൊച്ചി

ബുക്കിംഗ്.കോം (Booking.com) ഡാറ്റ പ്രകാരം 2026ന്റെ ആദ്യ പകുതിയിൽ ആഗോള സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലാണ് കൊച്ചിയും ഇടം നേടിയിരിക്കുന്നത്. ഇതോടെ 2026ലെ ഏറ്റവും മികച്ച 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി മാറി.
News DeskBy News Desk25 February 2026Updated:25 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിൻ്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊച്ചിക്ക് വീണ്ടും അഭിമാന നേട്ടം. ട്രാവൽ മാർക്കറ്റ് പ്ലേസും ഓൺലൈൻ ട്രാവൽ ഏജൻസിയുമായ ബുക്കിംഗ്.കോം (Booking.com) ഡാറ്റ പ്രകാരം  2026ന്റെ ആദ്യ പകുതിയിൽ ആഗോള സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലാണ് കൊച്ചിയും ഇടം നേടിയിരിക്കുന്നത്. ഇതോടെ 2026ലെ ഏറ്റവും മികച്ച 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി മാറുകയായിരുന്നു.

Kochi Top 10 Trending Global Destinations

വിയറ്റ്നാമിലെ മുയി നെ, പോർട്ട് ഡഗ്ലസ് തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പമാണ് കൊച്ചി ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന തലത്തിലും ഈ പ്രവണത പ്രതിഫലിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഈ അംഗീകാരം പ്രാദേശിക സമൂഹങ്ങളുടെ ഊഷ്മളതയുടേയും അവർ നൽകുന്ന യഥാർത്ഥ അനുഭവങ്ങളുടേയും തെളിവാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പ്രാദേശിക സംസ്കാരത്തിൽ ആഴത്തിൽ സമ്പന്നവും വേരൂന്നിയതുമായ യാത്രകൾ കേരളത്തിലുടനീളം സൃഷ്ടിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Kochi secures a spot in Booking.com’s Top 10 trending global destinations for 2026. Explore how Kerala’s focus on responsible tourism is attracting world travelers to the Queen of the Arabian Sea.

banner Booking.com Trending Destinations 2026 Global Travel Trends Kerala tourism news Kochi Tourism Kochi Travel Rankings Mohamed Riyas Kerala Tourism Responsible Tourism Kerala Top Places to Visit in India Trending Destinations First Half 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil