Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വന്നൂ മിൽമയുടെ ന്യൂട്രിലെവല്‍’
News Update

വന്നൂ മിൽമയുടെ ന്യൂട്രിലെവല്‍’

ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടു വച്ചാണ് മില്‍മ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ 'ന്യൂട്രിലെവല്‍' പുറത്തിറക്കിയത്. യുവതലമുറയെ ലക്ഷ്യം വെച്ച് മില്‍മ പുറത്തിറക്കുന്ന 'കഫേ മോക്ക', 'കോള്‍ഡ് കോഫി' എന്നീ മില്‍ക്ക് ഷേക്കുകള്‍ റെഡി ടു ഡ്രിങ്ക് വിപണിയിലെ മില്‍മയുടെ മറ്റൊരു ചുവടുവെപ്പാണ്.2030-ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ചിഞ്ചു റാണി
News DeskBy News Desk26 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭക്ഷണത്തിന് പകരമായി ‘മീല്‍സ് റീപ്ലെയ്സര്‍’  എന്നവിശേഷണത്തോടെ മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നം ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. യുവതലമുറയെ ലക്ഷ്യം വെച്ച് മില്‍മ തയ്യാറാക്കിയ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോള്‍ഡ് കോഫി എന്നീ മില്‍ക്ക്ഷേക്കുകളും പുറത്തിറക്കി.


ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടു വച്ചാണ് മില്‍മ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കിയത് . ന്യൂട്രിലെവല്‍-ന്‍റെ വിപണനോദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി യ്ക്ക് നല്കി നിര്‍വഹിച്ചു.  

Milma Nutrilevel Meal Replacer


പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേന്‍മ ഏറിയതുമായ ഉത്പന്നമാണ് ‘ന്യൂട്രിലെവല്‍’. സ്പോര്‍ട്സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനകരമാകുമിത്. 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഈ പാനീയം പേശികളുടെ സംരക്ഷണത്തിന് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിന് പകരമായി ‘മീല്‍സ് റീപ്ലെയ്സര്‍’ എന്ന വിധത്തില്‍ ഇത് ഉപയോഗിക്കാനാകും. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് പുറമെ കൃത്യമായ തോതില്‍ കൊഴുപ്പ്, പ്രോട്ടീന്‍, ലാക്ട്രോസ്, ഫ്രക്ട്രോസ്, വൈറ്റമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഒരു വര്‍ഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനാകും. ആറുമാസത്തെ പഠനത്തിന് ശേഷമാണ് ഉത്പന്നം വാണിജ്യ രീതിയില്‍ പുറത്തിറക്കുന്നത്.


യുവതലമുറയെ ലക്ഷ്യം വെച്ച് മില്‍മ പുറത്തിറക്കുന്ന ‘കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നീ മില്‍ക്ക് ഷേക്കുകള്‍ റെഡി ടു ഡ്രിങ്ക് വിപണിയിലെ മില്‍മയുടെ മറ്റൊരു ചുവടുവെപ്പാണ്. ആകര്‍ഷകമായ ടിന്നുകളില്‍ ലഭ്യമാകുന്ന ഇവയ്ക്ക് വിദേശ വിപണികളിലും ആവശ്യക്കാരേറെയാണ്. സാധാരണ ഫ്ളേവേര്‍ഡ് മില്‍ക്കുകളേക്കാള്‍ കട്ടികൂടിയതും രുചികരവുമായ ഈ പാനീയങ്ങള്‍ പുതിയ കാലത്തെ രീതികള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Milma enters the health wellness market with ‘Nutrilevel,’ a protein-rich meal replacer suitable for diabetics and fitness enthusiasts, alongside new Cafe Mocha and Cold Coffee shakes.

banner Cafe Mocha Cold Coffee Diabetes Friendly Drink Healthy Milkshake High Protein Beverage Kerala Dairy Development Meal Replacer Milma Milma New Products Nutrilevel Protein Drink
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil