Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൂടുതൽ സ്ഥിരം ട്രെയിനുകൾ കേരളത്തിലേക്ക്
News Update

കൂടുതൽ സ്ഥിരം ട്രെയിനുകൾ കേരളത്തിലേക്ക്

കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കി റെയിൽവേ. കൊല്ലം - എറണാകുളം മെമു സ്പെഷ്യൽ ഉൾപ്പെടെ ഇനി സ്ഥിരം സർവീസ്. നിലവിൽ സ്പെഷ്യൽ ട്രെയിനായി ഓടുന്ന വിശാഖപട്ടണം - കൊല്ലം, പാലക്കാട് - കണ്ണൂർ, കണ്ണൂർ - കോഴിക്കോട് , തിരുവനന്തപുരം നോർത്ത് - മംഗളൂരു, എറണാകുളം- വേളാങ്കണ്ണി എന്നിവ സ്ഥിരം സർവീസാക്കി.
News DeskBy News Desk28 February 2026Updated:28 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരം സർവീസുകളാക്കി റെയിൽവേ പ്രഖ്യാപിച്ചു. കൊല്ലം – എറണാകുളം മെമു സ്പെഷ്യൽ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റെയിൽവേ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

Kerala Special Trains Regularized by Railways

നിലവിൽ സ്പെഷ്യൽ ട്രെയിനായി ഓടുന്ന   വിശാഖപട്ടണം – കൊല്ലം, പാലക്കാട് – കണ്ണൂർ, കണ്ണൂർ – കോഴിക്കോട് ,  തിരുവനന്തപുരം നോർത്ത് – മംഗളൂരു, എറണാകുളം- വേളാങ്കണ്ണി  എന്നിവ സ്ഥിരം സർവീസാക്കി.  

വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ഇനി മുതൽ വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ് ആയി ഓടും. പാലക്കാട് – കണ്ണൂർ സ്പെഷ്യൽ ഇനി പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ആയി സർവീസ് നടത്തും . കണ്ണൂർ – കോഴിക്കോട് സ്പെഷ്യൽ കണ്ണൂർ – കോഴിക്കോട് എക്സ്പ്രസ് ആയും ഓടും. എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആയും,  തിരുവനന്തപുരം നോർത്ത് – മംഗളൂരു സ്പെഷ്യൽ  തിരുവനന്തപുരം നോർത്ത് – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആയിട്ടായിരിക്കും സർവീസ് നടത്തുക.

കൊല്ലം – എറണാകുളം സ്പെഷ്യൽ, എറണാകുളം -കൊല്ലം മെമു ആയി ഓടും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനാണ് ട്രെയിനുകൾ സ്ഥിരപ്പെടുത്തിയുള്ള റെയിൽവേ മന്ത്രിയുടെ അറിയിപ്പ്  പങ്കുവെച്ചത്.

കൊല്ലം എറണാകുളം റൂട്ടിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു അനുവദിച്ച, രാവിലെ 5:55ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മെമു കോട്ടയം വഴി യാത്ര ചെയ്ത് രാവിലെ 09:35 നു  എറണാകുളം ജങ്ഷനിലെത്തും. രാവിലെ 09:50ന് മടക്ക യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 01:30ന് കൊല്ലത്തെത്തും.

 പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ഉച്ചയ്ക്ക് 01:50ന് പാലക്കാട് ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 07:25നാണ് കണ്ണൂരിലെത്തുക.

Indian Railways has announced the regularization of several special trains in Kerala, including the Kollam-Ernakulam MEMU and the Thiruvananthapuram-Mangaluru Antyodaya Express. Check the new permanent train list and timings here.

banner Ernakulam-Velankanni Express George Kurian railway announcement Indian Railways Kerala updates Kerala special trains permanent Kerala train timings Kollam-Ernakulam MEMU permanent Palakkad-Kannur Express Southern Railway updates Thiruvananthapuram-Mangaluru Antyodaya Visakhapatnam-Kollam Express
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil