Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു

24 June 2026

ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T

24 June 2026

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർടാക്സികളിലൂടെ യാത്രാവിപ്ലവം സൃഷ്ടിക്കാൻ Uber
Travel and Food

എയർടാക്സികളിലൂടെ യാത്രാവിപ്ലവം സൃഷ്ടിക്കാൻ Uber

പതിവ് ഗതാഗത സംവിധാനങ്ങൾക്കൊപ്പം ഇലക്ട്രിക് എയർ ടാക്സിയിലുള്ള ആകാശ യാത്രകളാണ് ഊബർ ആപ്പിൽ ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിൽ ഊബർ മൾട്ടി-മോഡൽ ഗതാഗതം ആരംഭിക്കും. എയർ ടാക്സികൾ ആദ്യം അവതരിപ്പിക്കുക ദുബായിയായിരിക്കും. യുഎസ്, യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിലും പദ്ധതി പ്രാവർത്തികമാക്കും.
News DeskBy News Desk28 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എയർ ടാക്സികളിലൂടെ യാത്രാനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ആഗോള റൈഡ് ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഊബർ (Uber). പതിവ് ഗതാഗത സംവിധാനങ്ങൾക്കൊപ്പം ഇലക്ട്രിക് എയർ ടാക്സിയിലുള്ള ആകാശ യാത്രകളുമാണ് ഊബർ ആപ്പിൽ ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ജോബി ഏവിയേഷന്റെ (Joby Aviation) ഇലക്ട്രിക് വിമാനങ്ങളാണ് ഊബർ ആപ്പിൽ അവതരിപ്പിക്കുക. ജോബി-ഊബർ പങ്കാളിത്തം ഈ വർഷം അവസാനത്തോടെ ആദ്യ യാത്ര ആരംഭിക്കും. ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിൽ ഊബർ ഈ മൾട്ടി-മോഡൽ ഗതാഗതം ആരംഭിക്കും. എയർ ടാക്സികൾ ആദ്യം അവതരിപ്പിക്കുക ദുബായിയായിരിക്കും. യുഎസ്സിലെ ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളിലും യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ എന്നീ രാജ്യങ്ങളിലും പദ്ധതി പ്രാവർത്തികമാക്കും.

Uber Joby Aviation air taxi launch

ദുബായിലെ എയർ ടാക്സി സർവീസിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ ആപ്പിലെ സെർച്ച് ബാറിൽ ലക്ഷ്യസ്ഥാനം നൽകിയാൽ നിലവിലുള്ള റൈഡ് ചോയ്‌സുകൾക്കൊപ്പം എയർ ടാക്സി ഓപ്ഷൻ ദൃശ്യമാകും. ഒരൊറ്റ ടാപ്പിലൂടെ, പ്രീമിയം കാർ പിക്കപ്പ്, ഫ്ലൈറ്റ്, അവസാന ഡ്രോപ്പ്-ഓഫ് എന്നിവയുൾപ്പെടെ യാത്രയുടെ എല്ലാ സാദ്ധ്യതകളും ഇതിൽ കാണാനാകും. ഇതുവഴി എയർ ടാക്സി ബുക്ക് ചെയ്യാം. നാല് യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലുളഅള ഇലക്ട്രിക് എയർ ടാക്സികൾ സർട്ടിഫൈഡ് കൊമേഴ്‌സ്യൽ പൈലറ്റായിരിക്കും പറത്തുക. മണിക്കൂറിൽ 200 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ എയർ ടാക്സിക്ക് കഴിയും. 

Uber and Joby Aviation have integrated air taxi bookings into the Uber app. Launching first in Dubai in late 2026, the all-electric eVTOL service aims to slash travel times with 200 mph flights above city traffic

air taxi price Dubai banner electric air taxi Dubai Electric Vertical Take-off and Landing flying car app India future of urban transport Joby Aviation eVTOL Uber Air powered by Joby Uber air taxi NYC LA Uber flying taxi booking urban air mobility 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു

24 June 2026

ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T

24 June 2026

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്

24 June 2026

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു
  • ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ കോച്ച് കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു
  • ബുള്ളറ്റ് ട്രെയിൻ, മൂന്നാമത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കി L&T
  • യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ്
  • ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നൽകാൻ നീരവ് മോദിയോട് കോടതി
  • അങ്കമാലി – കൊച്ചി ബൈപാസ് പദ്ധതിക്ക് പുതുജീവൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil