Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകാൻ കാനഡ
News Update

ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകാൻ കാനഡ

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് $2.6 ബില്യണിന്റെ യുറേനിയം കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യക്ക് ദീർഘകാലത്തേക്ക് യുറേനിയം നൽകുന്നതിനുള്ള കരാർ 2047ഓടെ 100 ജിഗാ വാട്ട് ആണവോർജം കൈവരിക്കുക എന്ന വിക്സിത് ഭാരത് സംരംഭത്തിന് കീഴിലുള്ള ഇന്ത്യയുടെ ആണവോർജ പദ്ധതിയുടെ ഭാഗമാണ്. ഇതുൾപ്പെടെ 2030 ഓടെ വാർഷിക വ്യാപാരം 50 ബില്യൺ ഡോളറായി ഉയർത്താനുള്ള വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
News DeskBy News Desk3 March 2026Updated:3 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രതിരോധം, ഊർജം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണത്തിനുള്ള കരാറുകൾ ഒപ്പുെവച്ച് ഇന്ത്യയും കാനഡയും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് $2.6 ബില്യണിന്റെ യുറേനിയം കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

India Canada Uranium Deal

ഇന്ത്യക്ക് ദീർഘകാലത്തേക്ക് യുറേനിയം നൽകുന്നതിനുള്ള കരാർ കേന്ദ്ര ആണവോർജവകുപ്പും കനേഡിയൻ കമ്പനിയായ കാമെകോയും തമ്മിലാണ് ഒപ്പിട്ടത്. 2047ഓടെ 100 ജിഗാ വാട്ട് ആണവോർജം കൈവരിക്കുക എന്ന വിക്സിത് ഭാരത് സംരംഭത്തിന് കീഴിലുള്ള ഇന്ത്യയുടെ ആണവോർജ പദ്ധതിയുടെ ഭാഗമാണ് കരാർ. ഇതുൾപ്പെടെ 2030 ഓടെ വാർഷിക വ്യാപാരം 50 ബില്യൺ ഡോളറായി ഉയർത്താനുള്ള വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഉന്നതവിദ്യാഭ്യാസരംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് മൊത്തം എട്ട് കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടിരിക്കുന്നത്. 16 വർഷങ്ങളായി ചർച്ചയിലിരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷം യാഥാർഥ്യമാക്കാനും ധാരണയായിട്ടുണ്ട്.

India and Canada strengthen ties with a massive $2.6 billion uranium supply deal. Prime Minister Mark Carney’s visit cements cooperation in defense, energy, and education to hit a $50 billion trade goal by 2030

$2.6 billion uranium deal banner Cameco India contract Comprehensive Economic Partnership Agreement India Canada India Canada trade target $50 billion India Canada uranium agreement India nuclear energy goals 2047 Mark Carney India visit nuclear fuel supply India Viksit Bharat nuclear power
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil