Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിജയമന്ത്രം പങ്കുവെച്ച് വേദാന്ത ഗ്രൂപ്പ് ചെയർമാൻ
News Update

വിജയമന്ത്രം പങ്കുവെച്ച് വേദാന്ത ഗ്രൂപ്പ് ചെയർമാൻ

വളർച്ചാവഴിയെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെ ശ്രദ്ധ നേടുകയാണ് വേദാന്ത ഗ്രൂപ്പ് (Vedanta group) ചെയർമാൻ അനിൽ അഗർവാൾ (Anil Agarwal). തന്റെ വിജയമന്ത്രം വലിയ തന്ത്രങ്ങളിലോ ആകർഷകമായ തീരുമാനങ്ങളിലോ ആയിരുന്നില്ല എന്നും ചെറിയ കാര്യങ്ങൾ കൃത്യമായി പിന്തുർന്നതിലൂടെ സാധ്യമായതാണെന്നും അദ്ദേഹം പറയുന്നു
News DeskBy News Desk8 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തന്റെ സ്വത്തിന്റെ 75 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് വേദാന്ത ഗ്രൂപ്പ് (Vedanta group) ചെയർമാൻ അനിൽ അഗർവാൾ (Anil Agarwal) അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സമ്പത്തിന്റെ 75% സമൂഹത്തിന് സംഭാവന ചെയ്യുമെന്നും പ്രൊമോട്ടർ എന്ന പദവിയിൽ നിന്ന് മാറി ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോൾ തന്റെ വളർച്ചാവഴിയെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അദ്ദേഹം.

Anil Agarwal success mantra

തന്റെ വിജയമന്ത്രം വലിയ തന്ത്രങ്ങളിലോ ആകർഷകമായ തീരുമാനങ്ങളിലോ ആയിരുന്നില്ല എന്നും ചെറിയ കാര്യങ്ങൾ കൃത്യമായി പിന്തുർന്നതിലൂടെ സാധ്യമായതാണെന്നും അദ്ദേഹം പറയുന്നു. സമയത്ത് മീറ്റിംഗുകളിൽ എത്തുക, ഓരോ വിവരവും ശ്രദ്ധാപൂർവ്വം പഠിക്കുക, തയ്യാറെടുപ്പോടെ പ്രവർത്തിക്കുക, ഒരു അവസരവും നഷ്ടപ്പെടുത്താതിരിക്കുക തുടങ്ങിയ ലളിതമായ ശീലങ്ങളാണ് പിന്നീട് വലിയ വിജയങ്ങൾക്ക് അടിസ്ഥാനം ഒരുക്കിയത്. ചെറിയ ജോലികൾ വലിയ വാതിലുകൾ തുറക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ഥിരതയും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയുമാണ് വേദാന്തയുടെ വളർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ രഹസ്യമെന്നും കൂട്ടിച്ചേർത്തു. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, അനിൽ അഗർവാളിന്റെ ആസ്തി 4.7 ബില്യൺ ഡോളറാണ് (ഏകദേശം 39,950 കോടി രൂപ) അനിൽ അഗർവാളിന്റെ ആസ്തി.

അടുത്തിടെ അനിൽ അഗർവാളിന്റെ ഏക മകൻ അഗ്നിവേശ് അഗർവാൾ സ്കീയിംഗ് അപകടത്തിൽപ്പെട്ട് യുഎസ്സിൽ അന്തരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സ്വത്തിന്റെ 75 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

Vedanta Chairman Anil Agarwal shares how simple habits like punctuality and preparation fueled his billionaire journey. Discover his philosophy on growth and philanthropy

Agnivesh Agarwal Anil Agarwal success secrets Anil Agarwal Vedanta banner billionaire success habits business motivation Forbes billionaire India Indian entrepreneurs micro-habits for success Philanthropy Vedanta Group Chairman
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil