Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

1 June 2026

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹൈദരാബാദ് – നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്
News Update

ഹൈദരാബാദ് – നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്

സാധാരണക്കാർക്കായി സ്ലീപ്പർ, ജനറൽ ക്ലാസുകൾ മാത്രമുള്ള അമൃത് ഭാരത് ട്രെയിനിന് റെയിൽവേ ബോർഡ് അനുമതി നൽകി. ഹൈദരാബാദിലെ ചെർലപ്പള്ളിയിൽ നിന്നും നാഗർകോവിലിലേക്കുള്ള ഈ സർവീസ് നഗരത്തിൽ നിന്നുള്ള മൂന്നാമത്തെ അമൃത് ഭാരത് ട്രെയിനാണ്
News DeskBy News Desk9 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹൈദരാബാദിലെ ചെർലപ്പള്ളിയെയും തമിഴ്‌നാട്ടിലെ നാഗർകോവിലിനെയും ബന്ധിപ്പിക്കുന്ന പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസിന് (Charlapalli–Nagercoil Amrit Bharat Express) റെയിൽവേ ബോർഡ് അനുമതി നൽകി. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നുള്ള മൂന്നാമത്തെ അമൃത് ഭാരത് ട്രെയിനാണിത്. മുസാഫർപൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവിൽ ഹൈദരാബാദിൽ നിന്ന് അമൃത് ഭാരത് സർവീസുകളുള്ളത്. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ദീർഘദൂര യാത്ര സാധ്യമാക്കുന്ന ഈ പുതിയ സർവീസ് പ്രധാനമായും സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്.

Charlapalli Nagercoil Amrit Bharat Express

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന സർവീസ് നാഗർകോവിലിനും ഹൈദരാബാദിനും ഇടയിലുള്ള യാത്രാ സൗകര്യം വലിയ തോതിൽ വർദ്ധിപ്പിക്കും. സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാർച്ച് 11ഓടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തേക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുഷ്-പുൾ സാങ്കേതികവിദ്യ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, സിസിടിവി തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ഈ ട്രെയിൻ ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Railway Board approves the new Charlapalli (Hyderabad) to Nagercoil Amrit Bharat Express. Featuring sleeper and general coaches with modern push-pull technology, this budget-friendly train offers a premium experience at affordable rates

Amrit Bharat Express features Amrit Bharat Express Kerala banner Charlapalli Nagercoil Amrit Bharat Express Charlapalli Railway Station Hyderabad Nagercoil connectivity Hyderabad to Nagercoil train Low cost train travel India Push-Pull technology train railway board approval
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ

1 June 2026

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026

കിരീടത്തിനൊപ്പം കോടികളും വാരി RCB

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil