Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എറണാകുളം ടെർമിനലിനായി ടെൻഡർ
News Update

എറണാകുളം ടെർമിനലിനായി ടെൻഡർ

നിലവിലെ എസ്ഡബ്ല്യുടിഡി ബോട്ട് ജെട്ടിക്ക് സമീപം ഉയരുന്ന പുതിയ ടെർമിനൽ കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ തെക്കൻ-പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഹബ്ബായി മാറും.
News DeskBy News Desk9 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി വാട്ടർ മെട്രോ വിപുലീകരണത്തിന്റെ ഭാഗമായി നിലവിലെ എസ്ഡബ്ല്യുടിഡി  ബോട്ട് ജെട്ടിക്ക് സമീപം അത്യാധുനിക ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഹൈക്കോടതി ടെർമിനൽ കേന്ദ്രീകരിച്ചാണ് പ്രധാന സർവീസുകൾ നടക്കുന്നത്. എന്നാൽ പുതിയ ടെർമിനൽ പൂർത്തിയാകുന്നതോടെ കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ തെക്കൻ-പടിഞ്ഞാറൻ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിക്കുമെന്ന് വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ.പി.ജോൺ അറിയിച്ചു.

Kochi Water Metro Ernakulam Terminal Expansion

നേരത്തെ തേവരയെ വാട്ടർ മെട്രോയുടെ പ്രധാന ഹബ്ബാക്കാനായിരുന്നു പദ്ധതിയെങ്കിലും, കെഎസ്ആർടിസി ഡിപ്പോ ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതേത്തുടർന്നാണ് ബോട്ട് ജെട്ടിക്ക് സമീപം വലിയ ടെർമിനൽ നിർമിച്ച് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹൈക്കോടതി ടെർമിനലിന്റെ അത്രതന്നെ വലിപ്പമുള്ള പുതിയ കേന്ദ്രത്തിൽ വേലിയേറ്റ വ്യത്യാസങ്ങൾ ബാധിക്കാത്ത ഫ്ലോട്ടിംഗ് പോൺഡൂണുകൾ, അത്യാധുനിക ടിക്കറ്റ് കൗണ്ടറുകൾ, കഫേകൾ, വാണിജ്യ ഇടങ്ങൾ എന്നിവ സജ്ജീകരിക്കും. പണി ആരംഭിച്ച് ഏകദേശം 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഇടക്കൊച്ചി, തോപ്പുംപടി, വരാപ്പുഴ എന്നിവിടങ്ങളിലും വൈകാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.

Kochi Water Metro scales up! A new high-tech terminal is coming up near the Ernakulam SWTD jetty to connect Kumbalam and Edakkochi. Construction is expected to finish in 15 months. Read more about the expansion plans here.

banner Edakkochi connectivity Ernakulam Terminal Tender Floating pontoons Kochi Kochi infrastructure development Kochi public transport news Kochi Water Metro Kochi Water Metro expansion Kochi Water Metro Phase 2 Kumbalam Water Metro Sajan P John Water Metro SWTD Boat Jetty Kochi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil