Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാജ്യത്തെ ചീറ്റകളുടെ എണ്ണം 50 കടന്നു
News Update

രാജ്യത്തെ ചീറ്റകളുടെ എണ്ണം 50 കടന്നു

നമീബിയയിൽ നിന്നെത്തിച്ച 'ജ്വാല' അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 53 ആയി. 'ഗാമിനി' നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ദിവസങ്ങൾക്കുള്ളിലാണ് കുനോയിൽനിന്നും വീണ്ടും സന്തോഷ വാർത്തയെത്തുന്നത്.
News DeskBy News Desk11 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. നമീബിയയിൽ നിന്ന് എത്തിച്ച ‘ജ്വാല’ എന്ന ചീറ്റയാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ കേന്ദ്രസർക്കാർ ചീറ്റപ്പുലികളെ പുനരവതരിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചതിനുശേഷം ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 50 കവിഞ്ഞു. നിലവിൽ 53 ചീറ്റകളാണ് രാജ്യത്തുള്ളത്. കുനോ നാഷണൽ പാർക്കിലെ ‘ഗാമിനി’ എന്ന ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജ്വാലയുടെ പ്രസവം നടന്നത്.

Project Cheetah India Population

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തവണയും അമ്മയായ നമീബിയൻ ചീറ്റ ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ‘പ്രൊജക്റ്റ് ചീറ്റ’യുടെ അഭിമാന നിമിഷമാണെന്നും ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ പ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കുഞ്ഞുങ്ങൾ കൂടി വന്നതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി ഉയർന്നു.

2022 സെപ്റ്റംബർ 17നാണ് ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കുനോയിൽ എത്തിച്ചത്. ‌1952ൽ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചീറ്റകളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുടെ വലിയ വിജയമായാണ് ഇതിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്

India’s cheetah population reaches 53 as Namibian cheetah ‘Jwala’ gives birth to five cubs at Kuno National Park. This milestone marks a major success for Project Cheetah’s mission to reintroduce the species in India.

banner Bhupender Yadav Cheetah Gamini cubs Cheetah Jwala cubs India cheetah population 2026 Kuno National Park Kuno National Park news Namibia cheetah in India Project Cheetah success wildlife conservation India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil