Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റഫാൽ, നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനി
News Update

റഫാൽ, നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനി

ഉയർന്ന കൃത്യതയും വിശ്വാസ്യതയും ആവശ്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ ശേഷിയിലുള്ള വിശ്വാസമാണ് ഈ കരാറിലൂടെ വെളിവാകുന്നത്. ദസ്സാൾട്ട് ഏവിയേഷന്റെ കർശന ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് കരാർ കൈമാറിയത്.
News DeskBy News Desk12 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റഫാൽ യുദ്ധവിമാനങ്ങളുടെ കൺട്രോൾ സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന അതീവ നിർണായകമായ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഫ്രഞ്ച് വിമാനനിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷനുമായി (Dassault Aviation) കരാറിൽ ഒപ്പിട്ട് ഇന്ത്യൻ കമ്പനിയായ ഹൈക്കൽ ടെക്നോളജീസ് (Hical Technologies). ദസ്സാൾട്ട് ഏവിയേഷന്റെ കർശന ഗുണനിലവാര പരിശോധനകൾക്കും എൻജിനീയറിംഗ് മികവ് വിലയിരുത്തിയതിനും ശേഷമാണ് ഈ ദീർഘകാല കരാർ ഹൈക്കലിന് നൽകിയത്. ലോകത്തിലെ ഏറ്റവും അത്യാധുനിക മൾട്ടിറോൾ യുദ്ധവിമാനങ്ങളിലൊന്നായ റഫാലിന്റെ പ്രവർത്തനക്ഷമതയെ സഹായിക്കുന്ന സ്പെഷ്യലൈസ്ഡ് ഘടകങ്ങളാണ് കമ്പനി നിർമ്മിക്കുക.

Hical Technologies Rafale parts deal

ഇന്ത്യയുടെ എയ്റോസ്‌പേസ് മേഖലയ്ക്ക് വലിയ നേട്ടമാകുന്ന പങ്കാളിത്തത്തിലൂടെ റഫാൽ വിമാനങ്ങളുടെ ആഗോള സപ്ലൈ ശൃംഖലയുടെ ഭാഗമാകാൻ ഹൈക്കൽ ടെക്നോളജീസിന് സാധിക്കും. ഉയർന്ന കൃത്യതയും വിശ്വാസ്യതയും ആവശ്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ ശേഷിയിലുള്ള വിശ്വാസമാണ് ഈ കരാറെന്ന് ദസ്സാൾട്ട് ഏവിയേഷൻ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബ്രൂണോ കോഫിയർ പറഞ്ഞു. വർഷങ്ങളായുള്ള നിക്ഷേപത്തിന്റെയും അത്യാധുനിക നിർമ്മാണ രീതികളുടെയും ഫലമാണ് ഈ നേട്ടമെന്ന് ഹൈക്കൽ മാനേജിംഗ് ഡയറക്ടർ യശസ് ജയവീർ വ്യക്തമാക്കി.

India’s Hical Technologies signs a long-term deal with Dassault Aviation to manufacture critical control system components for Rafale fighter jets.

aerospace supply chain India banner Bruno Coiffier Dassault Dassault Aviation India partnership Hical Technologies Dassault Aviation deal Indian defense manufacturing Make in India defense precision engineering defense Rafale control systems Rafale fighter jet components India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil