Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദക്ഷിണാഫ്രിക്കൻ ഡയറി കമ്പനി സ്വന്തമാക്കാൻ Varun Beverages
News Update

ദക്ഷിണാഫ്രിക്കൻ ഡയറി കമ്പനി സ്വന്തമാക്കാൻ Varun Beverages

വരുൺ ബിവറേജസിന്റെ സബ്സിഡിയറി കമ്പനിയായ ബെവ്‌കോ (Bevco) വഴിയാണ് ഏകദേശം 131.47 കോടി രൂപയ്ക്ക് (238 ദശലക്ഷം റാൻഡ്) ക്രിക്ലി ഡയറിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കുന്നത്. മൂല്യവർദ്ധിത പാൽ ഉൽപ്പന്നങ്ങൾ, ജ്യൂസ് അധിഷ്ഠിത പാനീയങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു
News DeskBy News Desk18 March 2026Updated:19 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദക്ഷിണാഫ്രിക്കൻ ഡയറി കമ്പനിയായ ക്രിക്ലി ഡയറി (Crickley Dairy) ഏറ്റെടുക്കാൻ പെപ്‌സിക്കോയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ബോട്ട്ലറായ വരുൺ ബിവറേജസ് ലിമിറ്റഡ് (VBL). വരുൺ ബിവറേജസിന്റെ സബ്സിഡിയറി കമ്പനിയായ ബെവ്‌കോ (Bevco) വഴിയാണ് ഏകദേശം 131.47 കോടി രൂപയ്ക്ക് (238 ദശലക്ഷം റാൻഡ്) ക്രിക്ലി ഡയറിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കുന്നത്.

varun beverages acquires crickley dairy

മൂല്യവർദ്ധിത പാൽ ഉൽപ്പന്നങ്ങൾ, ജ്യൂസ് അധിഷ്ഠിത പാനീയങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ കോമ്പറ്റീഷൻ കമ്മീഷന്റെ ഉൾപ്പെടെയുള്ള അനുമതികൾക്ക് വിധേയമായിട്ടായിരിക്കും കരാർ പൂർത്തിയാവുക.

ദക്ഷിണാഫ്രിക്കൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു മാസങ്ങളായി വരുൺ ബിവറേജസ് വലിയ നിക്ഷേപങ്ങളാണ് നടത്തുന്നത്. നേരത്തെ ബെവ്‌കോയെയും ട്വിസ (Twizza) എന്ന കമ്പനിയെയും വിബിഎൽ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 33 ശതമാനം വർദ്ധിച്ച് 260 കോടി രൂപയിലെത്തിയിരുന്നു.

pepsico bottler varun beverages (vbl) is set to acquire 100% of south africa-based crickley dairy for ₹131.47 crore. learn how this move expands vbl’s presence in the dairy and juice sectors

banner Bevco Varun Beverages Crickley Dairy deal dairy and juice business global beverage industry India FMCG expansion PepsiCo bottler VBL south africa dairy market twizza acquisition Varun Beverages acquisition VBL expansion strategy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil