Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരള ചിക്കന് 490 കോടി വിറ്റുവരവ്
News Update

കേരള ചിക്കന് 490 കോടി വിറ്റുവരവ്

490 കോടിയുടെ വിറ്റുവരവ് നേട്ടം, ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10% വിഹിതം കൈക്കലാക്കി കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി. പദ്ധതി തുടങ്ങി10 വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം. പദ്ധതിയുടെ കീഴിൽ നിലവില്‍ 13 ജില്ലകളിലായി 160ഓളം ഔട്ട്ലെറ്റുകളും 521 ബ്രോയിലർ ഫാമുകളുമുണ്ട്. സോസേജ് പോലുള്ള പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്.
News DeskBy News Desk19 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിച്ച്‌ സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10ശതമാനം  വിഹിതം കൈക്കലാക്കിയ  നേട്ടത്തിലാണ് കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി.  പദ്ധതി തുടങ്ങി പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെയാണീ നേട്ടം

kudumbashree kerala chicken project

ആയിരക്കണക്കിന് വനിതകള്‍ക്ക് സുസ്ഥിര വരുമാനവും ഗുണമേന്മയുള്ള ഇറച്ചി മിതമായ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി  2016ലായിരുന്നു തിരുവനന്തപുരം കേന്ദ്രമാക്കി  പദ്ധതിക്ക് തുടക്കമിട്ടത്. പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ  490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിക്കാനായി.

പദ്ധതിയുടെ കീഴിൽ നിലവില്‍ 13 ജില്ലകളിലായി 160ഓളം ഔട്ട്ലെറ്റുകളും 521 ബ്രോയിലർ ഫാമുകളുമുണ്ട്. ‘കേരള ചിക്കൻ’ പദ്ധതി പ്രകാരം  കോഴിക്കുഞ്ഞുങ്ങളും തീറ്റയും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുകയും 37- 45 ദിവസത്തിനുള്ളില്‍ അവയെ തിരികെ എടുക്കുകയും ചെയ്യുന്നു. ഇതിനു പുറമെ കിലോയ്ക്ക് 13 രൂപവരെ വളർത്തുകൂലിയായി കർഷകർക്ക് നല്‍കുന്നു.  

 സോസേജ് പോലുള്ള പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കുടുംബശ്രീ  പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ  ലക്ഷ്യമിടുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ച്‌ വിതരണ സാദ്ധ്യതയുള്ള എല്ലാ ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. തിരുവനന്തപുരം പേട്ടയിലെ ഔട്ട്ലെറ്റിന് സമാനമായി മറ്റ് ജില്ലകളിലേക്കും ചില്‍ഡ്/ഫ്രോസണ്‍ ഔട്ട്ലെറ്റുകള്‍ വ്യാപിപ്പിക്കും. വിവിധ കേന്ദ്രങ്ങളിലായി പ്രതിദിനം 500-600 വരെ കോഴികളെ പ്രോസസ് ചെയ്യാവുന്ന മിനി പ്ലാന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Kudumbashree’s ‘Kerala Chicken’ achieves a record ₹490 crore turnover, capturing 10% of the state’s poultry market. Explore how this initiative supports 500+ farms and 160 outlets across Kerala

banner chilled chicken outlets kerala kerala chicken growth 2026 kerala chicken outlets kerala chicken turnover 490 crore kudumbashree broiler farms kudumbashree kerala chicken project poultry farming in kerala sustainable poultry farming women empowerment initiatives kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil