Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘കവച്’ പദ്ധതിക്കായി ₹341 കോടി

22 June 2026

നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ

22 June 2026

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നിരക്ക് വർധിപ്പിച്ച് സൊമാറ്റോ
News Update

നിരക്ക് വർധിപ്പിച്ച് സൊമാറ്റോ

ഓരോ ഓർഡറിനും 19.2% വർധന വരുത്തി സൊമാറ്റോയും സ്വിഗ്ഗിക്കൊപ്പമെത്തുമ്പോൾ, പ്ലാറ്റ്‌ഫോം ഫീസില്ലാത്ത 'ഓൺലി'യുമായി റാപ്പിഡോയും വിപണിയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
News DeskBy News Desk21 March 2026Updated:21 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 12.5 രൂപയിൽ നിന്ന് 14.9 രൂപയായാണ് നിരക്ക് ഉയർത്തിയത്. ഓരോ ഓർഡറിനും ഏകദേശം 19.2 ശതമാനം വർധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. എറ്റേണൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. സൊമാറ്റോ സേവനമുള്ള ഇന്ത്യയിലുടനീളമുള്ള എല്ലാ നഗരങ്ങളിലും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന പ്രവർത്തനച്ചെലവിനെ ബാധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 സെപ്റ്റംബറിലാണ് സൊമാറ്റോ ഇതിനുമുൻപ് പ്ലാറ്റ്‌ഫോം ചാർജ് വർദ്ധിപ്പിച്ചത്.

മത്സരവും വിപണിയും
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ ഒരു ഓർഡറിന് 14.99 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കുന്നത്. സൊമാറ്റോയുടെ പുതിയ നിരക്ക് സ്വിഗ്ഗിയുടെ പ്ലാറ്റ്‌ഫോം ഫീസിന് തുല്യമാകുന്നതോടെ വിപണിയിൽ വലിയ മത്സരം പ്രകടമാകുമെന്നുറപ്പാണ്.

ഒപ്പമെത്താൻ ‘ഓൺലി’
അതേസമയം, ബെംഗളൂരു ആസ്ഥാനമായുള്ള മൊബിലിറ്റി കമ്പനിയായ റാപ്പിഡോ തങ്ങളുടെ പുതിയ ഫുഡ് ഡെലിവറി സേവനമായ ‘ഓൺലി’ (Ownly) അവതരിപ്പിച്ചിരിക്കുകയാണ്. ഡെലിവെറി ചാർജ് അല്ലാതെ മറ്റ് പ്ലാറ്റ്‌ഫോം ഫീസുകളൊന്നും ഈടാക്കില്ലെന്നാണ് റാപ്പിഡോയുടെ വാഗ്ദാനം. നിലവിലുള്ള കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്കിടയിലുള്ള അതൃപ്തി മുതലെടുക്കാൻ റാപ്പിഡോയുടെ ഈ നീക്കം സഹായിച്ചേക്കും.

ഉപഭോക്താക്കൾക്ക് തിരിച്ചടി
ഫുഡ് ഡെലിവെറി ആപ്പുകളിൽ സർവീസ് ചാർജിന് പുറമെ പ്ലാറ്റ്‌ഫോം ഫീസും ജിഎസ്ടിയും ഉൾപ്പെടെയുള്ള അധിക നിരക്കുകൾ വർധിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുക. വരും ദിവസങ്ങളിൽ ഇത് ഭക്ഷണ വിൽപനയെ ബാധിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

Zomato has increased its platform fee, adding a small extra charge to each order to support rising operational costs and improve profitability.

banner Online Delivery Swiggy Zomato
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘കവച്’ പദ്ധതിക്കായി ₹341 കോടി

22 June 2026

നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ

22 June 2026

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026

എയർ ലഗേജ് പരിധികൾ അറിയാം

21 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘കവച്’ പദ്ധതിക്കായി ₹341 കോടി
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘കവച്’ പദ്ധതിക്കായി ₹341 കോടി
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil