Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സെറ്റ്-ടോപ്പ് ബോക്സ് ഇല്ലാതെ ടിവി ചാനലുകൾ
News Update

സെറ്റ്-ടോപ്പ് ബോക്സ് ഇല്ലാതെ ടിവി ചാനലുകൾ

ഇൻ-ബിൽഡ് സാറ്റലൈറ്റ് ട്യൂണറുകളുള്ള ടിവി സെറ്റുകൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഗൂഗിളുമായി സഹകരിച്ച് എഐ പരിശീലന പദ്ധതിക്കും തുടക്കമായി.
News DeskBy News Desk25 March 2026Updated:25 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ടെലിവിഷൻ ഉപയോക്താക്കൾക്ക് ഡിഡി ഫ്രീ ഡിഷ് ചാനലുകൾ ഇനി സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ തന്നെ നേരിട്ട് കാണാം. ഇതിനായി ഇൻ-ബിൽഡ് സാറ്റലൈറ്റ് ട്യൂണറുകളുള്ള ടെലിവിഷൻ സെറ്റുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഇതോടെ അധിക വയറിംഗോ പ്രത്യേക റിമോട്ടോ ഇല്ലാതെ തന്നെ പ്രേക്ഷകർക്ക് ചാനലുകൾ ആസ്വദിക്കാനാകും.

set top box free tv viewing india

ഇതോടൊപ്പം ഗൂഗിൾ, യൂട്യൂബ് എന്നിവയുമായി സഹകരിച്ച് ദേശീയ എഐ സ്കില്ലിംഗ് (AI Skilling) പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ക്രിയേറ്റീവ് മേഖലയിലുള്ള 15,000 പേർക്ക് ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇതിലൂടെ പരിശീലനം നൽകും. കൂടാതെ കമ്മ്യൂണിറ്റി ക്രിയേറ്റർമാർക്കായി ‘മൈ വേവ്സ്’ (MyWAVES) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമും കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.

Ashwini Vaishnaw launches TVs with in-built satellite tuners for DD Free Dish. Learn about the new AI Skilling program with Google and the MyWAVES platform for creators.

AI skilling program India animation VFX gaming AI training Ashwini Vaishnaw announcement banner DD Free Dish without set-top box digital platform MyWAVES India free-to-air TV India Google AI training satellite tuner TV India TV without set-top box India YouTube creator program
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil