Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിയർ വില വർധിപ്പിക്കാൻ കമ്പനികൾ
News Update

ബിയർ വില വർധിപ്പിക്കാൻ കമ്പനികൾ

പ്രകൃതിവാതക ക്ഷാമം കാരണം ഗ്ലാസ് കുപ്പികളുടെ നിർമ്മാണം തടസ്സപ്പെട്ടതായും വേനൽക്കാലത്ത് ബിയർ വിതരണം പ്രതിസന്ധിയിലായേക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
News DeskBy News Desk26 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറാൻ-ഇസ്രായേൽ യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധനക്ഷാമം ഇന്ത്യയിലെ മദ്യവ്യവസായത്തെയും പ്രതിസന്ധിയിലാക്കുന്നു. കുപ്പി നിർമ്മാണത്തിനാവശ്യമായ പ്രകൃതിവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഗ്ലാസ് കുപ്പികൾക്ക് 20 ശതമാനത്തോളം വില വർധിച്ചു. ഇതോടൊപ്പം അലുമിനിയം ക്യാനുകളുടെയും പാക്കേജിംഗ് സാമഗ്രികളുടെയും വിലയും കുതിച്ചുയരുകയാണ്. വേനൽക്കാലം ആരംഭിക്കുന്നതോടെ ബിയർ വിൽപ്പനയിൽ വലിയ വർധന പ്രതീക്ഷിച്ചിരിക്കെ, ഉൽപ്പാദനച്ചെലവ് കൂടിയത് വൻകിട കമ്പനികളായ ഹൈനകൻ, കാൾസ്ബർഗ് എന്നിവയുൾപ്പെടെയുള്ളവയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

India Beer Crisis

നിലവിലെ സാഹചര്യത്തിൽ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധന വരുത്താൻ അനുവദിക്കണമെന്ന് ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രകൃതിവാതകത്തിനായി ഖത്തറിനെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യയിലെ നിർമ്മാണശാലകളെ വലയ്ക്കുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ഉൾപ്പെടെയുള്ള ഗ്ലാസ് നിർമ്മാണ ഹബ്ബുകളിൽ ഉൽപ്പാദനം 40 ശതമാനത്തോളം കുറച്ചതായാണ് റിപ്പോർട്ടുകൾ. വില വർധിപ്പിക്കാൻ അനുമതി ലഭിക്കാത്ത പക്ഷം പല സംസ്ഥാനങ്ങളിലും വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു

India faces a beer supply crisis as the Iran-Israel war triggers a natural gas shortage. Glass bottle production costs rise, forcing Heineken and Carlsberg to seek price hikes.

Aluminum Can Costs banner Beer Price Hike News Brewers Association of India Firozabad Glass Industry Slowdown Glass Bottle Shortage Heineken Carlsberg India Supply India Beer Crisis 2026 Iran-Israel War Economic Impact Natural Gas Impact on Beverages Qatar Gas Dependency Summer Beer Demand India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

1 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil