Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ

3 July 2026

കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്

3 July 2026

ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്

3 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചരക്കുനീക്കം ആകർഷിക്കാൻ പാക് തുറമുഖങ്ങളിൽ ഇളവ്
News Update

ചരക്കുനീക്കം ആകർഷിക്കാൻ പാക് തുറമുഖങ്ങളിൽ ഇളവ്

വിദേശ ട്രാൻസ്ഷിപ്പ്മെന്റ് കപ്പലുകളുടെ പോർട്ട് ചാർജുകളിൽ 60 ശതമാനം വരെ ഇളവ് നൽകാൻ പാകിസ്ഥാൻ തീരുമാനം. ഫെഡറൽ മാരിടൈം കാര്യ മന്ത്രി മുഹമ്മദ് ജുനൈദ് അൻവർ ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം.
News DeskBy News Desk26 March 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രാദേശിക വ്യാപാര സമവാക്യങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് വിദേശ ട്രാൻസ്ഷിപ്പ്മെന്റുകളെ ആകർഷിക്കുന്നതിനായി തുറമുഖങ്ങളിൽ കൂടുതൽ ഇളവുകളും സൗകര്യങ്ങളും ഏർപ്പെടുത്താൻ പാകിസ്ഥാൻ നീക്കം. ഫെഡറൽ മാരിടൈം കാര്യ മന്ത്രി മുഹമ്മദ് ജുനൈദ് അൻവർ ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഡ്രൈ ബൾക്ക് എക്സ്പോർട്ട് കാർഗോ കയറ്റുമതി ചെയ്യുന്ന വിദേശ ട്രാൻസ്ഷിപ്പ്മെന്റ് കപ്പലുകളുടെ പോർട്ട് ചാർജുകളിൽ 60 ശതമാനം വരെ ഇളവ് നൽകാൻ തീരുമാനിച്ചു. പ്രവർത്തനച്ചെലവ് കുറച്ച് പാക് തുറമുഖങ്ങളെ ഈ മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ചരക്കുനീക്കം സുഗമമാക്കാൻ ചാർജുകൾ ഏകീകരിക്കാനും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Pakistan Port Charges Discount

ഇവ ഇന്ത്യൻ സമുദ്രമേഖലയിലെ തന്ത്രപരമായ ചരക്കുനീക്കങ്ങളെയും മത്സരങ്ങളെയും സ്വാധീനിക്കും എന്നതിനാൽ പാകിസ്ഥാന്റെ പുതിയ നീക്കങ്ങളെ ഇന്ത്യൻ വാണിജ്യ-പ്രതിരോധ മേഖലകൾ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. കറാച്ചി പോർട്ട് ട്രസ്റ്റ് (KPT) പോലുള്ള തങ്ങളുടെ പ്രധാന മാരിടൈം ഗേറ്റ്‌വേകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ വിഴിഞ്ഞം, മുംബൈ ഉൾപ്പെടെയുള്ള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളിലൂടെ ആഗോള വ്യാപാരത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. പാകിസ്ഥാൻ തങ്ങളുടെ പോർട്ട് പോളിസിയിൽ കൂടുതൽ വ്യക്തത വരുത്താൻ ശ്രമിക്കുമ്പോൾ, മേഖലയിലെ സമുദ്രവ്യാപാര മത്സരത്തിൽ ഇത് വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം.

Pakistan announces a massive 60% cut in port charges for transshipment vessels at Karachi Port. India keeps a close watch as regional maritime competition intensifies

banner dry bulk cargo export global transshipment hubs India maritime trade strategy international shipping and port reforms Karachi Port Trust (KPT) maritime trade competition India Pakistan Pakistan port policy port charges discount Pakistan port efficiency and logistics transshipment trade Pakistan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ

3 July 2026

കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്

3 July 2026

ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്

3 July 2026

ഭക്ഷണവില കുറയില്ല

3 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ
  • കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്
  • ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്
  • ഭക്ഷണവില കുറയില്ല
  • നാഥത്തിൽനിന്ന് വാൾസ്ട്രീറ്റിലേക്ക് ഷെഫ് വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ
  • കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യൻ കുതിപ്പ്
  • ജാപ്പനീസ് കമ്പനികൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക്
  • ഭക്ഷണവില കുറയില്ല
  • നാഥത്തിൽനിന്ന് വാൾസ്ട്രീറ്റിലേക്ക് ഷെഫ് വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil