Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

5 ദിവസം SBI അടഞ്ഞു കിടക്കും

23 May 2026

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തെന്നിന്ത്യൻ നായികമാരുടെ ആസ്തി അറിയാം
Trending

തെന്നിന്ത്യൻ നായികമാരുടെ ആസ്തി അറിയാം

2026 മാർച്ചിലെ കണക്കനുസരിച്ച് 200 കോടിയിലധികം രൂപയുടെ ആസ്തിയുമായി നയൻതാരയാണ് തെന്നിന്ത്യൻ സമ്പന്ന നായികമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്. ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരം സ്വന്തമായി പ്രൊഡക്ഷൻ ഹൗസും 50 കോടി വിലമതിക്കുന്ന പ്രൈവറ്റ് ജെറ്റുമെല്ലാമായി ആഢംബരത്തിന്റെ നെറുകയിലാണ്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആഢംബര വസതികളും താരത്തിനുണ്ട്. ഭർത്താവ് വിഘ്നേഷ് ശിവൻ നയൻതാരയുടെ ജന്മദിനത്തിന് 10 കോടി രൂപയുടെ റോൾസ് റോയ്സ് സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു.
News DeskBy News Desk30 March 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സിനിമയിൽ പ്രതിഫലം നിശ്ചയിക്കുന്നത് തിയേറ്ററുകളിൽ ആളുകളെ എത്തിക്കാനുള്ള താരത്തിന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണെന്നും അവിടെ ലിംഗഭേദത്തിന് സ്ഥാനമില്ലെന്നുമുള്ള അമീർ ഖാൻ മുൻപ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിലെ തെന്നിന്ത്യൻ നായികമാരുടെ വളർച്ചയും പ്രതിഫലവും. സിയാസത്, സീ ന്യൂസ് റിപ്പോർട്ടുകൾ പ്രകാരം 2026 മാർച്ചിലെ കണക്കനുസരിച്ച് 200 കോടിയിലധികം രൂപയുടെ ആസ്തിയുമായി നയൻതാരയാണ് പട്ടികയിൽ ഒന്നാമതുള്ളത്.

South Indian Actresses Net Worth

ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരം സ്വന്തമായി പ്രൊഡക്ഷൻ ഹൗസും 50 കോടി വിലമതിക്കുന്ന പ്രൈവറ്റ് ജെറ്റുമെല്ലാമായി ആഡംബര ജീവിതമാണ് നയിക്കുന്നത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആഡംബര വസതികളുള്ള താരത്തിന് ഭർത്താവ് വിഘ്നേഷ് ശിവൻ ജന്മദിനത്തിന് 10 കോടി രൂപയുടെ റോൾസ് റോയ്സ് സമ്മാനിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു.

അനുഷ്ക ഷെട്ടിയാണ് ആസ്തിയിൽ മുന്നിലുള്ള മറ്റൊരു നായിക. 135 കോടി രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്. ജയസൂര്യ നായകനാകുന്ന ‘കത്തനാറിലൂടെ’ മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. സാമന്ത റൂത്ത് പ്രഭു, തമന്ന ഭാട്ടിയ എന്നിവർ 110-120 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നിലുണ്ട്. ‘മാ ഇന്റി ബംഗാരം’, ‘രക്ത ബ്രഹ്മാണ്ഡം’ എന്നിവയാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. തമന്നയുടെ ‘വാൻ’, ‘ഓഡേല 2’ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു. ‘വിശ്വംഭര’യുടെ തിരക്കിലുള്ള തൃഷ കൃഷ്ണൻ 85-100 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിലുണ്ട്. കമൽ ഹാസന്റെ ‘തഗ് ലൈഫ്’ ആണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Explore the net worth of South Indian superstars in 2026. From Nayanthara’s ₹200 Cr fortune and private jet to Anushka Shetty and Samantha’s growing empires, see who tops the list of wealthiest actresses

Anushka Shetty net worth banner female superstar remuneration highest paid South Indian actress Kathanar Anushka Shetty Nayanthara net worth 2026 Nayanthara private jet richest South Indian actresses Samantha Ruth Prabhu assets South Indian cinema wealth report Tamannaah Bhatia wealth Trisha Krishnan net worth Vignesh Shivan gift
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

5 ദിവസം SBI അടഞ്ഞു കിടക്കും

23 May 2026

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026

ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 5 ദിവസം SBI അടഞ്ഞു കിടക്കും
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 5 ദിവസം SBI അടഞ്ഞു കിടക്കും
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil