Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രതിരോധ മേഖലയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യ
News Update

പ്രതിരോധ മേഖലയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യ

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഷ്യൻ നിർമ്മിത എസ്-400 മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകളും ധനുഷ് ഹോവിറ്റ്‌സർ ഗൺ സിസ്റ്റംസും അടക്കം വാങ്ങാൻ അനുമതി.
News DeskBy News Desk1 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രതിരോധ മേഖലയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യ. 2025-26 സാമ്പത്തിക വർഷത്തിൽ 6.73 ലക്ഷം കോടി രൂപയുടെ 55 പദ്ധതികൾക്കാണ് പ്രതിരോധ മന്ത്രാലയം (DAC) പ്രാഥമിക അംഗീകാരം നൽകിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഷ്യൻ നിർമ്മിത എസ്-400 മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ, ധനുഷ് ഹോവിറ്റ്‌സർ ഗൺ സിസ്റ്റംസ്, വ്യോമസേനയുടെ പഴയ വിമാനങ്ങൾക്ക് പകരമായി 60 മീഡിയം ട്രാൻസ്‌പോർട്ട് വിമാനങ്ങൾ എന്നിവ വാങ്ങുന്നതിനായുള്ള 2.38 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കും അവസാനഘട്ട അനുമതി ലഭിച്ചു.

India Defense Procurement Approval

ഇതുകൂടാതെ, ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിന് കരുത്തേകുന്ന വലിയ കരാറുകളിലും ഇന്ത്യ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്ന് 97 തേജസ് യുദ്ധവിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിനായി ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ കരാറുകളാണ് ഉറപ്പിച്ചത്. ഇന്ത്യൻ നാവികസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി 63,000 കോടി രൂപയുടെ ഇന്റർ ഗവർൺമെന്റൽ കരാറിലും രാജ്യം ഒപ്പുവെച്ചു. 2030ഓടെ ഇവയുടെ വിതരണം പൂർത്തിയാകും. സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനൊപ്പം തദ്ദേശീയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു.

India’s DAC has approved a record-breaking ₹6.73 lakh crore for 55 defense projects, including S-400 missiles, Rafale-M jets, and HAL Tejas aircraft, to bolster military self-reliance

Atmanirbhar Bharat defense banner DAC 6.73 lakh crore approval Dhanush Howitzer guns Indian Air Force Modernization Indian Defense Acquisition Council Prachand helicopters Rafale-M deal France Rajnath Singh defense news S-400 missile units India Tejas fighter jets HAL
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil