Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ
News Update

ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ സർവീസിന് തലസ്ഥാന നഗരിയിൽനിന്ന് തുടക്കമായി. തിരുവനന്തപുരം സെൻട്രലിൽ നിന്നും ആസാമിലെ ന്യൂ ടിൻസുക്കിയയിലേക്കാണ് ട്രെയിൻ നമ്പർ 06015 ആദ്യ യാത്ര ആരംഭിച്ചത്.
News DeskBy News Desk7 April 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ റെയിൽവേ പ്രവർത്തനങ്ങളിൽ ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ സർവീസിന് തലസ്ഥാന നഗരിയിൽനിന്ന് തുടക്കമായി. തിരുവനന്തപുരം സെൻട്രലിൽ നിന്നും ആസാമിലെ ന്യൂ ടിൻസുക്കിയയിലേക്കാണ് ട്രെയിൻ നമ്പർ 06015 ആദ്യ യാത്ര ആരംഭിച്ചത്. ഏകദേശം 4,028 കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ ട്രെയിൻ അഞ്ചാം ദിവസം പുലർച്ചെ 4:30ഓടെ ലക്ഷ്യസ്ഥാനത്തെത്തും. 83 മണിക്കൂറിലധികം നീളുന്നതാണ് യാത്ര.

Longest special train in India

തിരികെ ന്യൂ ടിൻസുക്കിയയിൽ നിന്നുള്ള സർവീസ് (ട്രെയിൻ നമ്പർ 06016) ഏപ്രിൽ 9ന് രാത്രി 8:00 മണിക്ക് ആരംഭിച്ച് അഞ്ചാം ദിവസം രാവിലെ 7:45ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. കേരളത്തെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, പാലക്കാട്, വിജയവാഡ, ഭുവനേശ്വർ, ഖാരഗ്‌പൂർ, ന്യൂ ജൽപായ്ഗുരി, ഗുവാഹത്തി തുടങ്ങിയ പ്രധാന റെയിൽവേ ഹബ്ബുകൾ വഴിയാണ് കടന്നുപോകുന്നത്.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 22 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 2 എസി ത്രീ ടയർ കോച്ചുകൾ, 18 സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവയ്ക്ക് പുറമെ ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളുള്ള 2 സെക്കൻഡ് ക്ലാസ് കോച്ചുകളും ഉൾപ്പെടുന്നു. കേരളവും ആസാമും തമ്മിലുള്ള യാത്രാ സൗകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുന്നതിനൊപ്പം, ദീർഘദൂര യാത്രക്കാർക്ക് സുഗമമായ റെയിൽവേ അനുഭവം നൽകാനും ഈ പുതിയ സർവീസിലൂടെ തിരുവനന്തപുരം ഡിവിഷന് സാധിക്കും.

Spanning 4,028 km over 83 hours, India’s longest special train has flagged off from Thiruvananthapuram to Assam. Discover the route, coach details, and schedule of this historic service

83 hour train journey banner Indian Railways long distance trains Kerala to Assam train Longest special train in India New Tinsukia to Thiruvananthapuram Railway connectivity North East India Southern Railway Thiruvananthapuram Division Thiruvananthapuram New Tinsukia Special Train number 06015
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil