Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എസ്-400നെ വെല്ലാൻ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ കവചം
News Update

എസ്-400നെ വെല്ലാൻ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ കവചം

കുറഞ്ഞ ചെലവും പൂർണ്ണമായ സാങ്കേതിക നിയന്ത്രണവുമാണ് ഈ പ്രതിരോധ കവചത്തെ റഷ്യൻ സംവിധാനത്തേക്കാൾ മികവുറ്റതാക്കുന്നത്. എസ്-400 കരാറിന് 45,000 കോടി രൂപ വരുമ്പോൾ, അഞ്ച് കുശ സ്ക്വാഡ്രണുകൾക്കായി 21,700 കോടി രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. 400 കിലോമീറ്റർ വരെയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം 2028നും 2029നും ഇടയിൽ വ്യോമസേനയുടെ ഭാഗമാകും
News DeskBy News Desk9 April 2026Updated:9 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റഷ്യയുടെ കരുത്തുറ്റ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന് പകരമായി ഇന്ത്യ തദ്ദേശീയമായി ‘പ്രോജക്ട് കുശ’ വികസിപ്പിക്കുന്നു. കുറഞ്ഞ ചെലവും പൂർണ്ണമായ സാങ്കേതിക നിയന്ത്രണവുമാണ് ഈ പ്രതിരോധ കവചത്തെ റഷ്യൻ സംവിധാനത്തേക്കാൾ മികവുറ്റതാക്കുന്നത്. എസ്-400 കരാറിന് 45,000 കോടി രൂപ വരുമ്പോൾ, അഞ്ച് കുശ സ്ക്വാഡ്രണുകൾക്കായി 21,700 കോടി രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. 400 കിലോമീറ്റർ വരെയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം 2028നും 2029നും ഇടയിൽ വ്യോമസേനയുടെ ഭാഗമാകും.

Project Kusha India's missile defense system

വിദേശ സംവിധാനങ്ങളിൽ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്തുന്നതിന് നിയന്ത്രണങ്ങളുള്ളപ്പോൾ, കുശ പൂർണ്ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും. 150 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മൂന്ന് വ്യത്യസ്ത തരം മിസൈലുകൾ ഉൾപ്പെടുന്നതാണ് ഈ സുരക്ഷാ കവചം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) എന്നിവയുടെ സഹകരണത്തോടെയാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. ഇന്ത്യയുടെ ഏകീകൃത വ്യോമ കമാൻഡുമായി (IACCS) ഇത് എളുപ്പത്തിൽ ബന്ധിപ്പിക്കാമെന്നത് രാജ്യത്തിന്റെ സൈനിക കരുത്ത് വർദ്ധിപ്പിക്കും.

India is developing ‘Project Kusha,’ a local missile defense system superior to the S-400. Discover how this 400km-range shield offers full technical control at half the cost

Air defense shield banner BDL BEL DRDO Indian Air Force Indian military technology Indian S-400 equivalent indigenous missile defense long-range surface-to-air missile Project Kusha
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026

റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

12 June 2026

നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് വിജയ്
  • ഫിഫ ലോകകപ്പിന്റെ സാമ്പത്തിക ശാസ്ത്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil