Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

5-kg LPG സിലിണ്ടർ വിതരണം കൂട്ടി ഇന്ത്യ

13 April 2026

‘യുഗോ’ വിപണിയിലിറക്കി Mini Metro EV

13 April 2026

വലിയ തുകകളുടെ UPI ഇടപാടുകൾക്ക് സമയപരിധി

13 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കടബാധ്യതയില്ലാതെ ജർമനിയിൽ കരിയർ
My Brand My Pride

കടബാധ്യതയില്ലാതെ ജർമനിയിൽ കരിയർ

നഴ്സിംഗ്, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ 500ഓളം കോഴ്സുകൾ Ausbildungൽ ഉണ്ടെന്നും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കവേ ട്രാൻസെൻഡ് ട്രെയിനിംഗ് സെന്റർ മാനേജിംഗ് പാർട്ണർ സജി കുര്യൻ ചൂണ്ടിക്കാട്ടി.
News DeskBy News Desk13 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജർമനിയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായ ‘ഓസ്ബിൽഡൂംഗ്’ (Ausbildung) വഴി പ്ലസ് ടു കഴിഞ്ഞവർക്ക് സാമ്പത്തിക ബാധ്യതകളില്ലാതെ ലൈഫ് സെറ്റിൽ ചെയ്യാമെന്ന് ട്രാൻസെൻഡ് ട്രെയിനിംഗ് സെന്റർ മാനേജിംഗ് പാർട്ണർ സജി കുര്യൻ. നഴ്സിംഗ്, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ 500ഓളം കോഴ്സുകൾ ഇതിലുണ്ടെന്നും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കോഴ്സുകൾ പൂർണ്ണമായും സൗജന്യമാണെന്ന് മാത്രമല്ല, പഠിക്കുന്ന സമയത്ത് തന്നെ പ്രതിമാസം ഏകദേശം 1.5 ലക്ഷം രൂപ (1400+ യൂറോ) സ്റ്റൈപ്പൻഡും ലഭിക്കും. കാനഡയോ യുകെയോ പോലെ ലക്ഷങ്ങൾ ലോണെടുത്ത് പോകേണ്ട അവസ്ഥ ഇവിടെയില്ല. പത്താം ക്ലാസോ പ്ലസ് ടുവോ കഴിഞ്ഞവർക്ക് ജർമൻ ഭാഷ (B1/B2 level) പഠിച്ചാൽ ഈ പദ്ധതിയിൽ ചേരാം. കോഴ്സ് കഴിഞ്ഞാൽ ഉടൻ തന്നെ അവിടെ റജിസ്റ്റേർഡ് സ്റ്റാഫ് ആയി ജോലിയിൽ പ്രവേശിക്കാം. ഏകദേശം 4 ലക്ഷം രൂപയ്ക്ക് മുകളിൽ തുടക്ക ശമ്പളം ലഭിക്കുന്ന നഴ്സിംഗ് കരിയർ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമാണ്.

Ausbildung career opportunities in Germany

എന്നാൽ ജർമനിയിലെ നിയമങ്ങളും അച്ചടക്കവും പാലിക്കേണ്ടത് നിർബന്ധമാണ്. വ്യക്തിശുചിത്വം, സമയനിഷ്ഠ, അക്കോമഡേഷനിലെ കൃത്യത എന്നിവയിൽ വീഴ്ച വരുത്തിയാൽ തൊഴിൽ കരാർ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവർക്ക് ഭാഷാ പഠനം എന്ന ഒരൊറ്റ ഇൻവെസ്റ്റ്‌മെന്റിലൂടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു

Discover how to build a high-paying career in Germany without financial burden. Learn about Ausbildung programs for Nursing & Hotel Management offering a ₹1.5 Lakh monthly stipend and 100% free education

Ausbildung in Germany banner Career in Germany without debt Earn while you learn Germany Free vocational training Germany German language requirements for Ausbildung Germany student stipend Hotel Management Ausbildung Jobs after Plus Two in Germany Nursing jobs in Germany for Indians Saji Kurian Study in Germany for free Transcend Training Center
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

5-kg LPG സിലിണ്ടർ വിതരണം കൂട്ടി ഇന്ത്യ

13 April 2026

‘യുഗോ’ വിപണിയിലിറക്കി Mini Metro EV

13 April 2026

വലിയ തുകകളുടെ UPI ഇടപാടുകൾക്ക് സമയപരിധി

13 April 2026

പാകിസ്ഥാന് ഫണ്ടിംഗ്

13 April 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 5-kg LPG സിലിണ്ടർ വിതരണം കൂട്ടി ഇന്ത്യ
  • ‘യുഗോ’ വിപണിയിലിറക്കി Mini Metro EV
  • വലിയ തുകകളുടെ UPI ഇടപാടുകൾക്ക് സമയപരിധി
  • കടബാധ്യതയില്ലാതെ ജർമനിയിൽ കരിയർ
  • പാകിസ്ഥാന് ഫണ്ടിംഗ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 5-kg LPG സിലിണ്ടർ വിതരണം കൂട്ടി ഇന്ത്യ
  • ‘യുഗോ’ വിപണിയിലിറക്കി Mini Metro EV
  • വലിയ തുകകളുടെ UPI ഇടപാടുകൾക്ക് സമയപരിധി
  • കടബാധ്യതയില്ലാതെ ജർമനിയിൽ കരിയർ
  • പാകിസ്ഥാന് ഫണ്ടിംഗ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil