Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വ്യോമയാന മേഖലയ്ക്ക് വായ്പാ പദ്ധതിയുമായി കേന്ദ്രം
News Update

വ്യോമയാന മേഖലയ്ക്ക് വായ്പാ പദ്ധതിയുമായി കേന്ദ്രം

ഓരോ വിമാനക്കമ്പനിക്കും 1,000 കോടി രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതിയിലൂടെ ഇന്ധനവില വർധനയും സർവീസ് തടസ്സങ്ങളും കാരണമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം. പശ്ചിമേഷ്യൻ വിപണിയെ ആശ്രയിച്ചു കഴിയുന്ന എയർലൈനുകൾക്ക് യുദ്ധം കാരണം മുപ്പത് ശതമാനത്തിലധികം രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
News DeskBy News Desk16 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറാൻ-ഇസ്രായേൽ യുദ്ധം കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ആശ്വാസമായി 4,000 കോടി രൂപയുടെ അടിയന്തര വായ്പാ സഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഓരോ വിമാനക്കമ്പനിക്കും 1,000 കോടി രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതിയിലൂടെ ഇന്ധനവില വർധനയും സർവീസ് തടസ്സങ്ങളും കാരണമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം.

Government Emergency Loan for Airlines

പശ്ചിമേഷ്യൻ വിപണിയെ ആശ്രയിച്ചു കഴിയുന്ന എയർലൈനുകൾക്ക് യുദ്ധം കാരണം മുപ്പത് ശതമാനത്തിലധികം രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയും വിമാനങ്ങൾ ഇറക്കേണ്ടി വന്ന അവസ്ഥയും നേരിടുന്ന സ്പൈസ് ജെറ്റ് പോലുള്ള കമ്പനികൾക്ക് ഈ നീക്കം വലിയ ഗുണകരമാകും. ബാങ്കുകൾ വായ്പ നൽകുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ നടത്തുമെന്നും, വിദേശത്തെ സുരക്ഷിതമല്ലാത്ത സാഹചര്യം മാറുന്നതുവരെ എയർലൈനുകളെ തളരാതെ നിർത്താനാണ് ഈ പദ്ധതിയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

To counter the impact of the Iran-Israel conflict, the Indian government has launched a ₹4,000 crore emergency loan scheme to support struggling airlines with government-backed guarantees.

Airline emergency credit Aviation fuel price hike banner Central Government bailout Indian aviation sector Iran-Israel war impact on aviation SpiceJet financial aid ₹4000 crore loan scheme
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil