Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 50,000 കോടിയുടെ IPO ലക്ഷ്യമിട്ട് JIO
News Update

50,000 കോടിയുടെ IPO ലക്ഷ്യമിട്ട് JIO

ഏകദേശം 40,000 മുതൽ 50,000 കോടി രൂപ വരെ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള രേഖകൾ അടുത്ത ആഴ്ചകളിൽ സമർപ്പിച്ചേക്കും. 2026ന്റെ ആദ്യ പകുതിയോടെ ജിയോയെ വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.
News DeskBy News Desk18 April 2026Updated:18 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് രംഗത്തെത്തുന്നു. ഏകദേശം 40,000 മുതൽ 50,000 കോടി രൂപ വരെ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള രേഖകൾ അടുത്ത ആഴ്ചകളിൽ സമർപ്പിച്ചേക്കും.

Jio Platforms mega IPO

2026ന്റെ ആദ്യ പകുതിയോടെ ജിയോയെ വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിലവിലുള്ള നിക്ഷേപകർ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്ന ‘ഓഫർ ഫോർ സെയിൽ’ (OFS) രീതിയിലായിരിക്കും ഈ പൊതുവിൽപ്പന നടക്കുക.

ഇതിലൂടെ മെറ്റ, ഗൂഗിൾ തുടങ്ങിയ ആഗോള നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപ മൂല്യം വലിയ തോതിൽ വർദ്ധിപ്പിക്കാൻ അവസരമൊരുങ്ങും. 5G സേവനങ്ങളിലൂടെയും വർദ്ധിച്ചുവരുന്ന ഉപഭോക്താക്കളിലൂടെയും മികച്ച ലാഭം കൊയ്യുന്ന ജിയോയുടെ ഈ നീക്കം ഇന്ത്യൻ നിക്ഷേപക മേഖലയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

Reliance Jio Platforms is gearing up for a record-breaking ₹50,000 crore IPO by the first half of 2026. This historic listing is set to be a major milestone for India’s digital economy.

banner India largest IPO Jio 50000 crore IPO Jio IPO news Jio Platforms valuation Meta Google Jio investment Mukesh Ambani OFS IPO India Reliance Industries digital arm Reliance Jio listing Stock Market India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil