Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘റിട്ടേൺ പിക്കപ്പ്’ സേവനവുമായി Uber
News Update

‘റിട്ടേൺ പിക്കപ്പ്’ സേവനവുമായി Uber

സാധാരണ ഓൺലൈൻ റിട്ടേർണുകളിൽ നിന്ന് വ്യത്യസ്തമായി, ഊബർ കൊറിയർ ഉപഭോക്താക്കളുടെ പക്കൽ നിന്ന് സാധനം കൈപ്പറ്റുന്ന നിമിഷം തന്നെ പണം തിരികെ നൽകുന്ന രീതിയാണിത്. നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിൽ നിന്ന് 20 ഡോളറിന് മുകളിൽ വിലയുള്ള സാധനങ്ങൾ വാങ്ങിയവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.
News DeskBy News Desk18 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഊബർ ഈറ്റ്‌സ് (Uber Eats) ആപ്പ് വഴി വാങ്ങിയ സാധനങ്ങൾ കടകളിൽ പോകാതെ തന്നെ വീട്ടിലിരുന്ന് തിരിച്ചയക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഊബർ. സാധാരണ ഓൺലൈൻ റിട്ടേർണുകളിൽ നിന്ന് വ്യത്യസ്തമായി, ഊബർ കൊറിയർ ഉപഭോക്താക്കളുടെ പക്കൽ നിന്ന് സാധനം കൈപ്പറ്റുന്ന നിമിഷം തന്നെ പണം തിരികെ നൽകുന്ന (Instant Refund) രീതിയാണിത്.

Uber instant refund doorstep return pickup

നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിൽ നിന്ന് 20 ഡോളറിന് മുകളിൽ വിലയുള്ള സാധനങ്ങൾ വാങ്ങിയവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ആമസോൺ പോലുള്ള കമ്പനികൾ സ്വന്തം സാധനങ്ങൾ മാത്രം തിരിച്ചെടുക്കുമ്പോൾ, ഊബർ ഇവിടെ ബെസ്റ്റ് ബൈ, ടാർഗറ്റ് തുടങ്ങിയ വിവിധ റീട്ടെയിൽ സ്ഥാപനങ്ങളുടെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നു. ഓരോ യാത്രയുടെയും ദൂരവും സമയവും അനുസരിച്ചുള്ള ചെറിയ സർവീസ് ചാർജ് ഇതിനായി ഉപഭോക്താവ് നൽകേണ്ടി വരും. യുഎസ്സിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സേവനം വിജയകരമാണെങ്കിൽ വരും വർഷങ്ങളിൽ ഇന്ത്യയിലും പ്രതീക്ഷിക്കാം.

Uber introduces a game-changing feature that picks up retail returns from your doorstep and provides instant refunds. Learn how this new service from Uber Eats works

banner doorstep return pickup e-commerce return solutions online shopping convenience retail return fees Uber Best Buy Target returns Uber Eats instant refund Uber logistics USA Uber returns service Uber super app features
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ

5 July 2026

കൊക്കുകളെ കാക്കാൻ ഹർഗില ആർമി

5 July 2026

മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ

5 July 2026

ഏറ്റവും കോംപാക്റ്റ് എയർ ടാക്സി

5 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തൊഴിലുറപ്പിൽ പ്രത്യേക വേതന വ്യവസ്ഥ
  • കൊക്കുകളെ കാക്കാൻ ഹർഗില ആർമി
  • മോദിയുടെ സന്ദർശനത്തിൽ യുറേനിയം കരാർ
  • ഏറ്റവും കോംപാക്റ്റ് എയർ ടാക്സി
  • തിരുവനന്തപുരം – കണ്ണൂർ  അതിവേഗ റെയിൽ എപ്പോൾ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil