Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻ കോൺസുലർ കരാർ നേടി Alhind
News Update

ഇന്ത്യൻ കോൺസുലർ കരാർ നേടി Alhind

2025 നവംബറിൽ വിളിച്ച ടെൻഡറിലൂടെയാണ് കോഴിക്കോട് ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പ് ഈ കരാർ സ്വന്തമാക്കിയത്. നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബിഎൽഎസ് ഇന്റർനാഷണലിനെ പുതിയ കരാറുകളിൽ നിന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രണ്ട് വർഷത്തേക്ക് വിലക്കിയതിനെത്തുടർന്നാണ് നടപടി. വിഎഫ്എസ് ഗ്ലോബൽ ഉൾപ്പെടെയുള്ള നാല് കമ്പനികളിൽ നിന്ന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനാലാണ് അൽഹിന്ദിനെ തിരഞ്ഞെടുത്തതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
News DeskBy News Desk22 April 2026Updated:22 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലുമുള്ള പാസ്‌പോർട്ട്, വിസ, ഒസിഐ തുടങ്ങിയ വിവിധ കോൺസുലർ സേവനങ്ങളുടെ നടത്തിപ്പ് ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്. 2025 നവംബറിൽ വിളിച്ച ടെൻഡറിലൂടെയാണ് കോഴിക്കോട് ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പ് ഈ കരാർ സ്വന്തമാക്കിയത്.

Alhind Wins India Consular Services Contract UAE

നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബിഎൽഎസ് ഇന്റർനാഷണലിനെ പുതിയ കരാറുകളിൽ നിന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രണ്ട് വർഷത്തേക്ക് വിലക്കിയതിനെത്തുടർന്നാണ് നടപടി. വിഎഫ്എസ് ഗ്ലോബൽ ഉൾപ്പെടെയുള്ള നാല് കമ്പനികളിൽ നിന്ന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനാലാണ് അൽഹിന്ദിനെ തിരഞ്ഞെടുത്തതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

പുതിയ കരാർ പ്രകാരം പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കു പുറമെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, സറണ്ടർ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങളും ഇനി അൽഹിന്ദ് വഴി ലഭ്യമാകും. കരാർ ലഭിച്ച് 60 ദിവസത്തിനുള്ളിൽ എംബസി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതോടെ അൽഹിന്ദ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കും.

1992ൽ പ്രവർത്തനം ആരംഭിച്ച അൽഹിന്ദ് ഗ്രൂപ്പ് നിലവിൽ ട്രാവൽ, ടൂറിസം മേഖലയ്ക്ക് പുറമെ ഐടി, വിദേശ നാണ്യ വിനിമയം തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങാനുള്ള അനുമതിയും കമ്പനിക്ക് നേരത്തെ ലഭിച്ചിരുന്നു.

Kozhikode-based Alhind Group has secured the contract for Indian passport, visa, and consular services in the UAE, replacing BLS International. Services to begin across the Emirates within 60 days

Alhind Group UAE contract banner BLS International ban Consular support services Indian Consulate Dubai Indian diaspora UAE news Indian Embassy Abu Dhabi Kozhikode based Alhind Group Ministry of External Affairs tenders OCI application UAE Passport and Visa services UAE VFS Global UAE
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil