Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ക്ലൗഡ് ടെക്നോളജി അറിയാം
News Update

ക്ലൗഡ് ടെക്നോളജി അറിയാം

പ്രമുഖ ആഗോള കമ്പനികളായ AWS (Amazon Web Services), MongoDB, Axcess.io എന്നിവർ സംയുക്തമായി കൊച്ചി മാരിയറ്റ് ഹോട്ടലിൽ “Accelerating Migration & Modernization with GenAI” എന്ന പേരിൽ ഒരു മീറ്റ് അപ് സംഘടിപ്പിക്കുന്നു. ക്ലൗഡ്, ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗിച്ച് എങ്ങനെ ആധുനിക ബിസിനസ് സംവിധാനങ്ങൾ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കാണ് ഈ വേദി സാക്ഷ്യം വഹിക്കുന്നത്.
News DeskBy News Desk22 April 2026Updated:22 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ക്ലൗഡ് ടെക്നോളജി, ഡാറ്റ മാനേജ്‌മെന്റ്, ജനറേറ്റീവ് എഐ എന്നിവയിലൂടെ എങ്ങനെ ബിസിനസ് ഗ്രോത്ത് കൊണ്ടുവരാം എന്ന വിഷയത്തിൽ കൊച്ചിയിൽ മീറ്റ് അപ് നടക്കുന്നു. ക്ലൗഡ് സാങ്കേതിക മേഖലയിലെ ബിസിനസ് അവസരങ്ങൾ പരിചയപ്പെടുത്തുന്ന മീറ്റ് അപ്, Amazon Web Services, MongoDB, Axcess.io എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. “Accelerating Migration & Modernization with GenAI” എന്ന തീമിൽ നടക്കുന്ന പ്രത്യേക സെമിനാർ, കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്.

Business Modernization with GenAI and Cloud

ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമുള്ള സെഷനിൽ താഴെ പറയുന്ന വിഷയങ്ങൾ ചർച്ചയാകും:

വേഗത്തിലുള്ള ക്ലൗഡ് മൈഗ്രേഷൻ: ബിസിനസ് പ്രവർത്തനങ്ങൾ സുഗമമായി ക്ലൗഡിലേക്ക് മാറ്റുന്ന രീതികൾ.

ആപ്ലിക്കേഷൻ മോഡേണൈസേഷൻ: നിലവിലുള്ള സോഫ്റ്റ്‌വെയർ സംവിധാനങ്ങളെ ആധുനിക സാങ്കേതികവിദ്യയിലേക്ക് മാറ്റുന്ന രീതി.

GenAI-യുടെ പങ്ക്: എന്റർപ്രൈസ് സാങ്കേതികവിദ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളരുന്ന പ്രാധാന്യം.

സുരക്ഷയും പ്രകടനവും: കുറഞ്ഞ ചിലവിൽ മികച്ച സുരക്ഷയും പെർഫോമൻസും ഉറപ്പാക്കുന്ന വിധം.

ക്ലൗഡ്, എഐ സങ്കേതിക രംഗത്തെ വിദഗ്ധർ ഈ സെഷനുകൾക്ക് നേതൃത്വം നൽകും. Axcess.io മാനേജിംഗ് പാർട്ണറും CRO-യുമായി രഞ്ജിത്ത് ബാലകൃഷ്ണൻ, Axcess.io കോ-ഫൗണ്ടറും CTO-യുമായ വിക്രാന്ത് സുന്ദ്രിയൽ,  MongoDB-യുടെ ഡയറക്ടർ സൊല്യൂഷൻ ആർക്കിടെക്ചറായ ദിവാകരൻ യു എന്നിവർ സെഷനുകൾ നയിക്കും.

‘ക്ലൗഡ് ഫസ്റ്റ്’ ആർക്കിടെക്ചറിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ AWS പങ്കുവെക്കുമ്പോൾ, മോഡേൺ ഡാറ്റാ ലെയർ സ്ട്രാറ്റജികളെക്കുറിച്ച് MongoDB വിശദീകരിക്കും. ഈ സാങ്കേതിക വിദ്യകളുടെ പ്രായോഗികമായ ഏകോപനത്തെക്കുറിച്ചായിരിക്കും Axcess.io വിവരിക്കുക. തെരഞ്ഞെടുത്ത കമ്പനികളിലെ സി.ടി.ഒമാർ (CTO), സി.ഐ.ഒമാർ (CIO), എഞ്ചിനീയറിംഗ് മേധാവികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും. ക്ലൗഡ്, എഐ അധിഷ്ഠിത മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്ന സ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയാണ് ഈ മീറ്റിന്റെ പ്രധാന ലക്ഷ്യം.കൂടുതൽ വിവരങ്ങൾക്ക് https://eventsiam.com/ സന്ദർശിക്കുക.

Join AWS, MongoDB, and Axcess.io at Kochi Marriott for an exclusive session on ‘Accelerating Migration & Modernization with GenAI.’ Learn how to scale your business using Cloud and AI.

Application Modernization India AWS Kochi Meetup Axcess.io GenAI Seminar banner Cloud First Architecture Cloud Migration Strategies CTO Meetup Kochi enterprise ai solutions Generative AI for Business Modern Data Layer Strategy MongoDB Data Modernization Tech Events Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്

23 June 2026

ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം

23 June 2026

കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു

23 June 2026

വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്
  • ജയശങ്കറിന്റെ കിഴക്കൻ ഏഷ്യൻ പര്യടനത്തിന് തുടക്കം
  • കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തു
  • വിദേശ ഫണ്ട് ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം
  • മൾട്ടി-മോഡൽ ഹബ്ബായി മുന്ദ്ര എയർപോർട്ട്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil