Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലൈറ്റ്ഫ്യൂറി ഗെയിംസിന് 11 മില്യൺ ഡോളർ നിക്ഷേപം
Startups

ലൈറ്റ്ഫ്യൂറി ഗെയിംസിന് 11 മില്യൺ ഡോളർ നിക്ഷേപം

ബ്ലൂം വെഞ്ചേഴ്‌സ്, മിക്‌സി ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരിൽ നിന്നാണ് കമ്പനി ഈ തുക സമാഹരിച്ചത്. നിലവിൽ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 'ഇ-ക്രിക്കറ്റ്' (E-Cricket) എന്ന ബിഗ് ബജറ്റ് ഗെയിമിൽ ധോണി ഉൾപ്പെടെയുള്ള താരങ്ങൾ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായാണ് എം.എസ്. ധോണി ഒരു ക്രിക്കറ്റ് ഗെയിമിൽ ഔദ്യോഗികമായി പ്രത്യക്ഷപ്പെടുന്നത്.
News DeskBy News Desk23 April 2026Updated:30 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങളുടെ പിന്തുണയോടെ ഗെയിം-ടെക് സ്റ്റാർട്ടപ്പായ ‘ലൈറ്റ്ഫ്യൂറി ഗെയിംസ്’ (LightFury Games) 11 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചു. ബ്ലൂം വെഞ്ചേഴ്‌സ്, മിക്‌സി ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരിൽ നിന്നാണ് കമ്പനി ഈ തുക സമാഹരിച്ചത്.

LightFury Games E-Cricket Funding

നിലവിൽ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ഇ-ക്രിക്കറ്റ്’ (E-Cricket) എന്ന ബിഗ് ബജറ്റ് ഗെയിമിൽ ധോണി ഉൾപ്പെടെയുള്ള താരങ്ങൾ  എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായാണ് എം.എസ്. ധോണി ഒരു ക്രിക്കറ്റ് ഗെയിമിൽ ഔദ്യോഗികമായി പ്രത്യക്ഷപ്പെടുന്നത്. അത്യാധുനിക സാങ്കേതികവിദ്യയായ അൺറിയൽ എഞ്ചിൻ 5 ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഗെയിം ഈ വർഷം അവസാനം ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പുറത്തിറങ്ങും. ലോകമെമ്പാടുമുള്ള 600ലധികം പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളുടെ ലൈസൻസും ഇതിനോടകം കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

Gaming-tech startup LightFury Games secures $11M in funding from Blume Ventures and Mixi. The upcoming ‘E-Cricket’ game marks MS Dhoni’s first official video game appearance. Read about the Unreal Engine 5 experience

banner Blume Ventures Cricket Game License E-Cricket Game Game-tech Startup India Hardik Pandya Jasprit Bumrah LightFury Games Mixi Inc Mobile Gaming India MS Dhoni Video Game Startup Funding News Unreal Engine 5 Cricket Game
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil