Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  50000 വാഹനങ്ങൾ പൂർത്തിയാക്കി Stellantis
News Update

 50000 വാഹനങ്ങൾ പൂർത്തിയാക്കി Stellantis

ഇന്ത്യയിൽ വികസിപ്പിച്ച 'സ്മാർട്ട് കാർ പ്ലാറ്റ്‌ഫോമി'ന്റെ വിജയമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ ഗവേഷണ-വികസന വിഭാഗം നേതൃത്വം നൽകുന്ന ഈ പ്ലാറ്റ്‌ഫോം നിലവിൽ യൂറോപ്പ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വാഹന നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്.
News DeskBy News Desk25 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രമുഖ വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് ഇന്ത്യ, തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ നിന്ന് 50000 വാഹനം പുറത്തിറക്കി സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിൽ വികസിപ്പിച്ച ‘സ്മാർട്ട് കാർ പ്ലാറ്റ്‌ഫോമി’ന്റെ വിജയമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Stellantis India Vehicle Milestone

ഇന്ത്യൻ ഗവേഷണ-വികസന വിഭാഗം നേതൃത്വം നൽകുന്ന ഈ പ്ലാറ്റ്‌ഫോം നിലവിൽ യൂറോപ്പ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വാഹന നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര വിപണിക്ക് പുറമെ ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ വിദേശ വിപണികളിലേക്കും ഈ പ്ലാന്റിൽ നിന്നുള്ള വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. തമിഴ്‌നാടിനെ ആഗോള നിലവാരമുള്ള വാഹന കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിൽ തിരുവള്ളൂർ പ്ലാന്റ് നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Stellantis India celebrates the rollout of its 50,000th vehicle from the Thiruvallur plant in Tamil Nadu. The achievement highlights the global success of the Indian-developed ‘Smart Car Platform’ used across Europe and Asia.

Automotive exports India banner Citroen India Global Smart Car platform Indian R&D Stellantis Made in India cars Shailesh Hazela Smart Car Platform Stellantis 50000 vehicles Stellantis India Thiruvallur plant Tamil Nadu
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil