Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓപ്പൺ എഐയ്‌ക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ
News Update

ഓപ്പൺ എഐയ്‌ക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ

ഓപ്പൺ എഐയുടെ സ്ഥാപക ലക്ഷ്യമായ 'മനുഷ്യനന്മയ്ക്കായുള്ള കൃത്രിമബുദ്ധി' എന്ന ആശയത്തിൽനിന്ന് വ്യതിചലിച്ച് മൈക്രോസോഫ്റ്റുമായി ചേർന്ന് ലാഭലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് മസ്കിന്റെ പ്രധാന ആരോപണം. കമ്പനിയുടെ പ്രാരംഭ ഘട്ടത്തിൽ താൻ നൽകിയ 38 മില്യൺ ഡോളർ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകിയതാണെന്നും എന്നാൽ സാം ആൾട്ട്മാനും സംഘവും തന്നെ വഞ്ചിച്ചെന്നും മസ്ക് ആരോപിക്കുന്നു. സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്നും 134 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നുമാണ് മസ്കിന്റെ ആവശ്യം.
News DeskBy News Desk28 April 2026Updated:28 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലോൺ മസ്കും അദ്ദേഹം സഹസ്ഥാപകനായ ഓപ്പൺ എഐയും (OpenAI) തമ്മിലുള്ള നിയമയുദ്ധത്തിന് കാലിഫോർണിയയിലെ ഓക്‌ലൻഡ് ഫെഡറൽ കോടതിയിൽ തുടക്കമായി. ജഡ്ജി ഇവോൺ ഗോൺസാലസ് റോജേഴ്സിന്റെ മേൽനോട്ടത്തിൽ ജൂറി തിരഞ്ഞെടുപ്പോടെയാണ് വിചാരണ ആരംഭിച്ചത്. ഓപ്പൺ എഐയുടെ സ്ഥാപക ലക്ഷ്യമായ ‘മനുഷ്യനന്മയ്ക്കായുള്ള കൃത്രിമബുദ്ധി’ എന്ന ആശയത്തിൽനിന്ന് വ്യതിചലിച്ച് മൈക്രോസോഫ്റ്റുമായി ചേർന്ന് ലാഭലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് മസ്കിന്റെ പ്രധാന ആരോപണം.

Elon Musk vs OpenAI Lawsuit

കമ്പനിയുടെ പ്രാരംഭ ഘട്ടത്തിൽ താൻ നൽകിയ 38 മില്യൺ ഡോളർ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകിയതാണെന്നും എന്നാൽ സാം ആൾട്ട്മാനും സംഘവും തന്നെ വഞ്ചിച്ചെന്നും മസ്ക് ആരോപിക്കുന്നു. സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്നും 134 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നുമാണ് മസ്കിന്റെ ആവശ്യം. എന്നാൽ ഈ തുക തനിക്ക് വേണ്ടെന്നും ഓപ്പൺ എഐയുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിഭാഗത്തിന് നൽകണമെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം, മസ്കിന്റെ ആരോപണങ്ങളെ ഓപ്പൺ എഐ ശക്തമായി നിഷേധിച്ചു. കമ്പനിയുടെ പൂർണ്ണ നിയന്ത്രണം ലഭിക്കാത്തതിനാലാണ് മസ്ക് ഇപ്പോൾ ഹറാസ്‌മെന്റ് ക്യാമ്പയിൻ നടത്തുന്നതെന്നും സ്വന്തം എഐ കമ്പനിയായ ‘xAI’ക്ക് വേണ്ടിയാണ് ഈ നീക്കമെന്നും ഓപ്പൺ എഐ തിരിച്ചടിച്ചു. ശതകോടീശ്വരന്മാർ തമ്മിലുള്ള ഈ പോരാട്ടം ആഗോള എഐ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

Elon Musk’s legal battle against OpenAI and Sam Altman begins in California. Musk alleges betrayal of the company’s original nonprofit mission and demands $134 billion in damages. Get the full details of the Musk vs OpenAI trial

$134 Billion Compensation AI Ethics artificial intelligence banner Breach of Contract Allegations elon musk Future of AI lawsuit Microsoft Partnership Nonprofit vs Profit Oakland Federal Court Open Source AI OpenAI Sam Altman tech News xAI
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil