Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സമുദ്ര കരുത്ത് വർദ്ധിപ്പിക്കാൻ ഇന്ത്യ
News Update

സമുദ്ര കരുത്ത് വർദ്ധിപ്പിക്കാൻ ഇന്ത്യ

കപ്പൽ ഗതാഗത മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 2.85 ദശലക്ഷം ജിടി ശേഷിയുള്ള കപ്പലുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ക്രൂഡ് ഓയിൽ, എൽപിജി കാരിയറുകൾ, കണ്ടെയ്നർ വെസ്സലുകൾ എന്നിവയുൾപ്പെടെയുള്ള കപ്പലുകൾ അടിയന്തരമായി വർദ്ധിപ്പിക്കുന്നതിലൂടെ ആഗോള തലത്തിലുണ്ടാകുന്ന വിതരണ തടസ്സങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കും.
News DeskBy News Desk30 April 2026Updated:30 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഈ സാമ്പത്തിക വർഷം 51,383 കോടി രൂപയുടെ നിക്ഷേപത്തിൽ 92 പുതിയ കപ്പലുകൾ കൂടി ഉൾപ്പെടുത്തി ഇന്ത്യയുടെ സമുദ്രക്കരുത്ത് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. കപ്പൽ ഗതാഗത മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 2.85 ദശലക്ഷം ജിടി ശേഷിയുള്ള കപ്പലുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

India Maritime Expansion Project

ക്രൂഡ് ഓയിൽ, എൽപിജി കാരിയറുകൾ, കണ്ടെയ്നർ വെസ്സലുകൾ എന്നിവയുൾപ്പെടെയുള്ള കപ്പലുകൾ അടിയന്തരമായി വർദ്ധിപ്പിക്കുന്നതിലൂടെ ആഗോള തലത്തിലുണ്ടാകുന്ന വിതരണ തടസ്സങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കും. അമോണിയ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക കപ്പലുകൾ നിർമ്മിക്കാൻ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ സജ്ജമാക്കുന്നതിനൊപ്പം വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള കർമ്മപദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. ആഗോള വിപണിയിൽ ഇന്ത്യയെ മത്സരശേഷിയുള്ള സമുദ്രശക്തിയായി മാറ്റുന്നതിനൊപ്പം ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പദ്ധതി മുൻഗണന നൽകുന്നു.

India strengthens its maritime dominance with a ₹51,383 crore investment to add 92 vessels by FY27. The project aims for self-reliance in crude oil, LPG, and container transport to secure global supply chains

banner Container Ships Crude Oil Carriers Global Supply Chain India Shipping Fleet Expansion Indian Maritime Power LPG Vessels Maritime Security India Maritime Self-Reliance Sarbananda Sonowal Ship Building FY27 Shipping Corporation of India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil