Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘ഫ്ലൈ ടാക്സി’ ഏറ്റെടുത്ത് Uber
Startups

‘ഫ്ലൈ ടാക്സി’ ഏറ്റെടുത്ത് Uber

നിലവിൽ രണ്ട് ആപ്പുകളിലെയും സേവനങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും ഡ്രൈവർമാർക്കും യാത്രക്കാർക്കും തടസ്സമില്ലാതെ സേവനം തുടരാമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഫ്ലൈ ടാക്സിയുടെ പ്രാദേശിക വൈദഗ്ധ്യവും ഊബറിന്റെ ആഗോള സാങ്കേതികവിദ്യയും ഒന്നിപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്.
News DeskBy News Desk2 May 2026Updated:8 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹോങ്കോങ്ങിലെ ടാക്സി വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക പ്ലാറ്റ്‌ഫോമായ ‘ഫ്ലൈ ടാക്സി’യെ (FlyTaxi) ഏറ്റെടുക്കുന്നതായി ആഗോള ടാക്സി സർവീസ് ഭീമനായ ഊബർ പ്രഖ്യാപിച്ചു. നിലവിൽ രണ്ട് ആപ്പുകളിലെയും സേവനങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും ഡ്രൈവർമാർക്കും യാത്രക്കാർക്കും തടസ്സമില്ലാതെ സേവനം തുടരാമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്.

Uber acquires FlyTaxi Hong Kong

ഫ്ലൈ ടാക്സിയുടെ പ്രാദേശിക വൈദഗ്ധ്യവും ഊബറിന്റെ ആഗോള സാങ്കേതികവിദ്യയും ഒന്നിപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഊബർ ഹോങ്കോങ്ങ് ജനറൽ മാനേജർ എസ്റ്റിൻ ചുങ് പറഞ്ഞു. 2013ൽ പ്രവർത്തനം ആരംഭിച്ച ഫ്ലൈ ടാക്സി ഹോങ്കോങ്ങിലെ ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സ്റ്റാർട്ടപ്പ് വിജയഗാഥയാണെന്നും അദ്ദേഹം പ്രശംസിച്ചു. ലയനത്തോടെ ഡ്രൈവർമാർക്ക് കൂടുതൽ ബിസിനസ്സ് അവസരങ്ങൾ ലഭിക്കുമെന്നും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുമെന്നും ഊബർ വ്യക്തമാക്കി.

Global ride-hailing giant Uber announces the acquisition of Hong Kong’s popular local platform, FlyTaxi. Discover how this merger aims to combine local expertise with global technology to enhance the taxi experience for drivers and passengers in Hong Kong.

banner Estin Chung Uber FlyTaxi app merger Hong Kong startup acquisition Hong Kong taxi market ride-hailing industry news taxi booking platforms Hong Kong Uber FlyTaxi acquisition Uber global expansion Uber Hong Kong news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil